Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GeneralEducationMinister

ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി 12-ാം ക്ലാ​സു​വ​രെ: സം​സ്ഥാ​നം സ​മ്മ​തം അ​റി​യി​ച്ച​താ​യി മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ളു​​​ക​​​ളി​​​ൽ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി 12-ാം ക്ലാ​​​സു​​​വ​​​രെ വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ സം​​​സ്ഥാ​​​നം സ​​​മ്മ​​​തം അ​​​റി​​​യി​​​ച്ച​​​താ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദ്ദീ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്കൂ​​​ൾ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​യാ​​​യ പി​​​എം പോ​​​ഷ​​​ണി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി 12-ാം ക്ലാ​​​സ് വ​​​രെ വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന​​​ത്തി​​​നു സ​​​മ്മ​​​ത​​​മാ​​​ണോ എ​​​ന്നാ​​​രാ​​​ഞ്ഞു​​​കൊ​​​ണ്ടു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്നു ക​​​ഴി​​​ഞ്ഞ ജൂ​​​ണ്‍ 30ന് ​​​ക​​​ത്ത് ല​​​ഭി​​​ച്ചി​​​രു​​​ന്നു.

ജൂ​​​ലൈ പ​​​ത്തി​​​ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ​​​മ്മ​​​തം അ​​​റി​​​യി​​​ച്ചു മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​താ​​​യും ടി.​​​പി. അ​​​ഷ്റ​​​ഫ​​​ലി​​​യു​​​ടെ സ​​​ബ്മി​​​ഷ​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്നു തു​​​ട​​​ർ​​​നി​​​ർ​​​ദേ​​​ശം ല​​​ഭ്യ​​​മാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ഒ​​​ന്നു മു​​​ത​​​ൽ എ​​​ട്ടു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്കു മൂ​​​ന്നു ത​​​ര​​​ത്തി​​​ൽ സൗ​​​ജ​​​ന്യ യൂ​​​ണി​​​ഫോ​​​മോ യൂ​​​ണി​​​ഫോം അ​​​ല​​​വ​​​ൻ​​​സോ ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി നി​​​ല​​​വി​​​ലു​​​ണ്ട്.

എ​​​ന്നാ​​​ൽ പ​​​ത്താം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും സൗ​​​ജ​​​ന്യ യൂ​​​ണി​​​ഫോം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു നി​​​ല​​​വി​​​ൽ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ ഇ​​​ല്ലെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up