Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GibranRakabumingRaka

ഇന്തോനേഷ്യയിൽ വൈസ് പ്രസിഡന്‍റിന്‍റെ വിദ്യാഭ്യാസ യോഗ്യത അന്വേഷിക്കാൻ നീക്കം

ജ​​​ക്കാ​​​ർ​​​ത്ത: ​​​ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​ബ്രാ​​​ൻ രാ​​​ക്ക​​​ബു​​​മിം​​​ഗ് രാ​​​ക്ക​​​യു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത വി​​​ല​​യി​​​രു​​​ത്താ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ ആ​​​ലോ​​​ച​​​ന.

ജി​​​ബ്രാ​​​ന്‍റെ വി​​​ദേ​​​ശ​​​വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​ക​​​ൾ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ​​​ക്കു യോ​​​ജി​​​ക്കു​​​ന്ന​​​ത​​​ല്ലെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി​​​യും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി​​​യും നേ​​​ര​​​ത്തേ വി​​​ധി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ ചു​​​വ​​​ടു​​​പി​​​ടി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​ണു നീ​​​ക്കം.

മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ അ​​​തി​​​കാ​​​യ​​​നു​​​മാ​​​യ ജോ​​​ക്കോ വി​​​ഡോ​​​ഡോ​​​യു​​​ടെ പു​​​ത്ര​​​നാ​​​ണ് ജി​​​ബ്രാ​​​ൻ. ജോ​​​ക്കോ​​​യും ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ബോ​​​വോ സു​​​ബി​​​യാ​​​ന്തോ​​​യും ത​​​മ്മി​​​ലു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​ഭി​​​ന്ന​​​ത​​​യാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു നീ​​​ക്ക​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്.

പ്ര​​​ബോ​​​വോ​​​യു​​​ടെ ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫാ​​​യി​​​രു​​​ന്ന ലി​​​സ്റ്റി​​​യോ സി​​​ഗി​​​ത്തി​​​നെ ഫോ​​​ൺ ചോ​​​ർ​​​ത്ത​​​ൽ വി​​​വാ​​​ദ​​​ത്തി​​​ൽ നേ​​​ര​​​ത്തേ പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു. ജോ​​​ക്കോ വി​​​ഡോ​​​ഡോ​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നാ​​​യി​​​രു​​​ന്നു സി​​​ഗി​​​ത്ത്. പ്ര​​​ബോ​​​വോ​​​യു​​​ടേ​​​ത് അ​​​ട​​​ക്കം ഫോ​​​ണു​​​ക​​​ൾ ഇ​​​ദ്ദേ​​​ഹം ചോ​​​ർ​​​ത്തി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

Latest News

Corehub Up