Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Girl Child And Celebration

Pathanamthitta

അ​ന്താ​രാ​ഷ്‌​ട്ര ബാ​ലി​കാ​ദി​നാ​ച​ര​ണ​വും ശി​ശു​ദി​നാ​ഘോ​ഷ​വും

പ​ത്ത​നം​തി​ട്ട: ജി​ല്ലാ വ​നി​താ-​ശി​ശു വി​ക​സ​ന ഓ​ഫീ​സ് സ​ങ്ക​ല്‍​പ്- ഹ​ബ് ഫോ​ര്‍ എം​പ​വ​ര്‍​മെ​ന്‍റ് ഓ​ഫ് വി​മ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബേ​ട്ടി ബ​ച്ചാ​വോ ബേ​ട്ടി പ​ഠാ​വോ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍, ശി​ശു സം​ര​ക്ഷ​ണം, ലിം​ഗ​സ​മ​ത്വം, വ്യ​ക്തി​ത്വ വി​ക​സ​നം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി ഇ​ട​യാ​റ​ന്മു​ള എ​എം​എം എ​ച്ച്എ​സ്എ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജൂ​ലി സാ​ബു ഓ​ലി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജീ​വ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ വ​നി​താ-​ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ പി. ​എ​സ്. ത​സ്നീം, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​നോ​ജ്, സ്‌​കൂ​ള്‍ സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ആ​ശ പി. ​മാ​ത്യു, ഡി​എ​ച്ച്ഇ​ഡ​ബ്ല്യു ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ശു​ഭ​ശ്രീ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ സ്‌​പെ​ഷ്യ​ലി​സ്റ്റും ട്രെ​യി​ന​റു​മാ​യ എ. ​പി. ജോ​ബി, ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​ദേ​വി​ച​ന്ദ​ന, ചൈ​ല്‍​ഡ് ഹെ​ല്‍​പ് ലൈ​ന്‍ കൗ​ണ്‍​സി​ല​ര്‍ അ​നൂ​പ് രാ​ജ് എ​ന്നി​വ​ര്‍ ക്ലാ​സ്ന​യി​ച്ചു.

Latest News

Corehub Up