Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Global Disruption

കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് മൈക്രോസ്റ്റക്ക്

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി : ടെ​​​​​ക് ഭീ​​​​​മ​​​​​നാ​​​​​യ മൈ​​​​​ക്രോ​​​​​സോ​​​​​ഫ്റ്റി​​​​​ന്‍റെ ഔ​​​​​ട്ട്‌​​​​​ലു​​​​​ക്ക് ഉ​​​​​ൾ​​​​​പ്പ​​​​​ടെ​​​​​യു​​​​​ള്ള സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ൾ ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ട​​​​​ത് സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളെ​​​​​യും വ​​​​​ൻ​​​​​കി​​​​​ട കോ​​​​​ർ​​​​​പ​​​​​റേ​​​​​റ്റ് സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​യും ക​​​​​ടു​​​​​ത്ത പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​ക്കി.

വ്യാ​​​​​ഴാ​​​​​ഴ്ച ആ​​​​​രം​​​​​ഭി​​​​​ച്ച സാ​​​​​ങ്കേ​​​​​തി​​​​​ക ത​​​​​ക​​​​​രാ​​​​​ർ ഇ​​​​​ന്ന​​​​​ലെ​​​​​യും തു​​​​​ട​​​​​ർ​​​​​ന്ന​​​​​തോ​​​​​ടെ ലോ​​​​​ക​​​​​മെ​​​​​മ്പാ​​​​​ടു​​​​​മു​​​​​ള്ള ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ൾ​​​​​ക്ക് ഇ​​​​​മെ​​​​​യി​​​​​ലു​​​​​ക​​​​​ൾ അ​​​​​യയ്​​​​​ക്കാ​​​​​നോ സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​നോ സാ​​​​​ധി​​​​​ക്കാ​​​​​തെ​​​​​യാ​​​​​യി.

ഔ​​​​​ട്ട്‌​​​​​ലു​​​​​ക്ക് ഇ ​​​​​മെ​​​​​യി​​​​​ൽ, മൈ​​​​​ക്രോ​​​​​സോ​​​​​ഫ്റ്റ് ടീം​​​​​സ്, കോ​​​​​പൈ​​​​​ല​​​​​റ്റ് ഉ​​​​​ൾ​​​​​പ്പ​​​​​ടെ​​​​​യു​​​​​ള്ള സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ൾ ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ട​​​​​തോ​​​​​ടെ വി​​​​​വി​​​​​ധ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ സ​​​​​ർ​​​​​ക്കാ​​​​​ർ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ബാ​​​​​ങ്കു​​​​​ക​​​​​ളു​​​​​ടെ​​​​​യും വ​​​​​ൻ​​​​​കി​​​​​ട ക​​​​​മ്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ​​​​​യും ദൈ​​​​​നം​​​​​ദി​​​​​ന പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ താ​​​​​റു​​​​​മാ​​​​​റാ​​​​​യി.

ഡി​​​​​ജി​​​​​റ്റ​​​​​ൽ ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ നി​​​​​ശ്ച​​​​​ല​​​​​മാ​​​​​യ​​​​​തോ​​​​​ടെ ചി​​​​​ല സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കാ​​​​​ൻ പ​​​​​ഴ​​​​​യ​​​​​കാ​​​​​ല​​​​​ത്തെ ഫാ​​​​​ക്സ് സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തെ​​​​​പ്പോ​​​​​ലും ആ​​​​​ശ്ര​​​​​യി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്നു.

സാ​​​​​ങ്കേ​​​​​തി​​​​​ക ​​​​​ത​​​​​ക​​​​​രാ​​​​​ർ നീ​​​​​ണ്ട​​​​​തോ​​​​​ടെ ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ൾ​​​​​ക്ക് ഇ ​​​​​മെ​​​​​യി​​​​​ലു​​​​​ക​​​​​ൾ അ​​​​​യ​​​​​യ്ക്കാ​​​​​നോ സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​നോ സാ​​​​​ധി​​​​​ക്കാ​​​​​ത്ത സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മു​​​​​ണ്ടാ​​​​​യി. ഔ​​​​​ദ്യോ​​​​​ഗി​​​​​ക ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യ​​​​​ത്തി​​​​​നും ഓ​​​​​ൺ​​​​​ലൈ​​​​​ൻ യോ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കും ആ​​​​​ശ്ര​​​​​യി​​​​​ക്കു​​​​​ന്ന സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ൾ നി​​​​​ല​​​​​ച്ച​​​​​ത് സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളെ സാ​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ച്ചു.

ഡൗ​​​​​ൺ​​​​​ഡി​​​​​റ്റ​​​​​ക്‌​​​​​ട​​​​​റി​​​​​ന്‍റെ ക​​​​​ണ​​​​​ക്ക​​​​​നു​​​​​സ​​​​​രി​​​​​ച്ച് ആ​​​​​ദ്യ മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ളി​​​​​ൽ 74 രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നാ​​​​​യി 1.30 ല​​​​​ക്ഷ​​​​​ത്തി​​​​​ലേ​​​​​റെ പ​​​​​രാ​​​​​തി​​​​​ക​​​​​ളാ​​​​​ണു ല​​​​​ഭി​​​​​ച്ച​​​​​ത്. ഔ​​​​​ട്ട്‌​​​​​ലു​​​​​ക്കി​​​​​ന്‍റെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള പ​​​​​രാ​​​​​തി​​​​​ക​​​​​ൾ സാ​​​​​ധാ​​​​​ര​​​​​ണ നി​​​​​ല​​​​​യേ​​​​​ക്കാ​​​​​ൾ 2,000 ഇ​​​​​ര​​​​​ട്ടി​​​​​യി​​​​​ലേ​​​​​റെ​​​​​യാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നു.

മൈ​​​​​ക്രോ​​​​​സോ​​​​​ഫ്റ്റി​​​​​ന്‍റെ ഇ ​​​​​മെ​​​​​യി​​​​​ൽ, ക​​​​​ല​​​​​ണ്ട​​​​​ർ, കോ​​​​​ൺ​​​​​ടാ​​​​​ക്‌​​​​​ട് സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന എ​​​​​ക്സ്ചേ​​​​​ഞ്ച് ഓ​​​​​ൺ​​​​​ലൈ​​​​​ൻ പ്ലാ​​​​​റ്റ്‌​​​​​ഫോ​​​​​മി​​​​​ലെ ത​​​​​ക​​​​​രാ​​​​​റാ​​​​​ണു പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യും മൈ​​​​​ക്രോ​​​​​സോ​​​​​ഫ്റ്റ് 365 സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ളെ ബാ​​​​​ധി​​​​​ച്ച​​​​​തെ​​​​​ന്നാ​​​​​ണ് വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം.

അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ണ്ടാ​​​​​യ തി​​​​​ര​​​​​ക്കും ക​​​​​ണ​​​​​ക്‌​​​​​ടി​​​​​വി​​​​​റ്റി പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളു​​​​​മാ​​​​​ണ് ത​​​​​ട​​​​​സ കാ​​​​​ര​​​​​ണമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

Latest News

Corehub Up