Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Loan Campaign

സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പാ കാ​മ്പ​യി​ൻ ‘100 ഗോ​ൾ​ഡ​ൻ ഡെ​യ്സ് 2.0’ ലോ​ഞ്ച് ചെ​യ്തു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള ബാ​​​​ങ്ക് സ്വ​​​​ർ​​​​ണ​​​​പ്പ​​​​ണ​​​​യ വാ​​​​യ്പ​​​​യ്ക്ക് പ്ര​​​​ത്യേ​​​​ക ഊ​​​​ന്ന​​​​ൽ ന​​​​ൽ​​​​കി 22.12.2025 മു​​​​ത​​​​ൽ 31.03.2026 വ​​​​രെ കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ള്ള പ്ര​​​​ത്യേ​​​​ക സ്വ​​​​ർ​​​​ണ​​​​പ്പ​​​​ണ​​​​യ വാ​​​​യ്പാ കാ​​​​മ്പ​​​​യി​​​​ൻ ‘100 ഗോ​​​​ൾ​​​​ഡ​​​​ൻ ഡെ​​​​യ്സ് 2.0’ തു​​​​ട​​​​ക്കം കു​​​​റി​​​​ച്ചു.

കാ​​​​മ്പ​​​​യി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം ബാ​​​​ങ്ക് പ്ര​​​​സി​​​​ഡ​​​​ന്‍റ് പി. ​​​​മോ​​​​ഹ​​​​ന​​​​ൻ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഹെ​​​​ഡ് ഓ​​​​ഫീ​​​​സി​​​​ൽ നി​​​​ന്ന് വീ​​​​ഡി​​​​യോ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സി​​​​ലൂ​​​​ടെ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ടി.​​​​വി. രാ​​​​ജേ​​​​ഷ്, എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ റോ​​​​യ് ഏ​​​​ബ്ര​​​​ഹാം, ചീ​​​​ഫ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ എ. ​​​​അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു.

കാ​​​​ന്പ​​​​യി​​​​നി​​​​ന്‍റെ മു​​​​ന്നോ​​​​ടി​​​​യാ​​​​യി പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ഴു​​​​വ​​​​ൻ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും വീ​​​​ഡി​​​​യോ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സി​​​​ലൂ​​​​ടെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു. കാ​​​​മ്പ​​​​യി​​​​ൻ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഒ​​​​രു ല​​​​ക്ഷം രൂ​​​​പ വ​​​​രെ​​​​യു​​​​ള്ള സ്വ​​​​ർ​​​​ണ​​​​പ്പ​​​​ണ​​​​യ വാ​​​​യ്പ​​​​ക​​​​ൾ​​​​ക്ക് 100 രൂ​​​​പ​​​​യ്ക്ക് പ്ര​​​​തി​​​​മാ​​​​സ പ​​​​ലി​​​​ശ വെ​​​​റും 77 പൈ​​​​സ മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും. 2025 ഒ​​​​ക്ടോ​​​​ബ​​​​ർ 31ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച നൂ​​​​റു ദി​​​​ന സ്വ​​​​ർ​​​​ണ​​​​പ്പ​​​​ണ​​​​യ കാ​​​​മ്പ​​​​യി​​​​ൻ വ​​​​ഴി കേ​​​​ര​​​​ള ബാ​​​​ങ്കി​​​​ന്‍റെ സ്വ​​​​ർ​​​​ണ​​​​പ്പ​​​​ണ​​​​യ വാ​​​​യ്പ​​​​യി​​​​ൽ 2701 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വ​​​​ർ​​​​ധ​​​​ന​​​​വാ​​​​ണ് ഉ​​​​ണ്ടാ​​​​യ​​​​ത്.

സ്വ​​​​കാ​​​​ര്യ ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ബാ​​​​ങ്കിം​​​​ഗ് ഇ​​​​ത​​​​ര ധ​​​​ന​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​ക​​​​ൾ എ​​​​ന്നി​​​​വ വ​​​​ള​​​​രെ ഉ​​​​യ​​​​ർ​​​​ന്ന പ​​​​ലി​​​​ശ ഈ​​​​ടാ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ര​​​​ള ബാ​​​​ങ്ക് വ​​​​ള​​​​രെ ചു​​​​രു​​​​ങ്ങി​​​​യ പ​​​​ലി​​​​ശ നി​​​​ര​​​​ക്കി​​​​ൽ സ്വ​​​​ർ​​​​ണ​​​​വാ​​​​യ്പ ന​​​​ൽ​​​​കു​​​​ന്ന​​​​ത് ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​ർ പ​​​​ര​​​​മാ​​​​വ​​​​ധി പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി ബാ​​​​ങ്ക് പ്ര​​​​സി​​​​ഡ​​​​ന്‍റ് പി. ​​​​മോ​​​​ഹ​​​​ന​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up