Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold-Pledge Bank Loan

Thiruvananthapuram

സ്വ​ര്‍​ണ​പ്പ​ണ​യ ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പ്: യു​വ​തി അ​റ​സ്റ്റി​ല്‍

വെ​ള്ള​റ​ട: സ്വ​ര്‍​ണ​പ്പ​ണ​യ ബാ​ങ്ക് വാ​യ്പാ ടേ​ക്ക് ഓ​വ​ർ ചെ​യ്യാ​നെ​ന്ന വ്യാ​ജേ​ന ത​ട്ടി​പ്പു ന​ട​ത്തി​യ യു​വ​തി പി​ടി​യി​ൽ. ആ​ര്യ​ങ്കോ​ട് ചെ​മ്പൂ​ര്‍ ഒ​ട്ട​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ നി​ഷ (37) ആ​ണ് സ്വ​ര്‍​ണ​പ്പ​ണ​യം മാ​റ്റി​വെ​ക്കാ​നെ​ന്ന വ്യാ​ജേ​ന 50 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ആ​ര്യ​ങ്കോ​ട് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചാ​ര്‍​ട്ടേ​ര്‍​ഡ് അ​ക്കൗ​ണ്ട് ഓ​ഫീ​സി​ല്‍ കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു​വ​ന്നി​രു​ന്ന നി​ഷ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ആ​ര്‍​ക്കും സം​ശ​യം​വ​രാ​ത്ത ത​ര​ത്തി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. സെ​പ്റ്റം​ബ​ര്‍ 14ന് ​ചെ​മ്പൂ​ര് ക​വ​ല​യ്ക്കു​സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​മു​ഖ ബാ​ങ്കി​ല്‍ 50 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ​വാ​യ്പ ടേ​ക്ക് ഓ​വ​ര്‍ ചെ​യ്യ​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി നി​ഷ ബാ​ങ്ക് മാ​നേ​ജ​രെ സ​മീ​പി​ച്ചു. തു​ട​ര്‍​ന്ന് 50 ല​ക്ഷം രൂ​പ വാ​യ്പ പാ​സാ​ക്കി യു​വ​തി​യു​ടെ ബാ​ങ്കി​ന്റെ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​പ്പി​ച്ചു.

വാ​യ്പ​യാ​യെ​ത്തു​ന്ന പ​ണം മ​റ്റു ബാ​ങ്കു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി ചെ​ക്ക് ഒ​പ്പി​ട്ടു​ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് പ​ണം മ​റ്റ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലെ​ത്തി. പി​ന്നീ​ട് വാ​യ്പ ന​ല്‍​കി​യ ബാ​ങ്ക് മാ​നേ​ജ​രും നി​ഷ​യും ബാ​ങ്കി​ലെ​ത്തി സ്വ​ര്‍​ണം എ​ടു​ക്കാ​ന്‍ ചെ​ന്ന​പ്പോ​ഴാ​ണ് അ​വി​ടെ പ​ണ​യ ഉ​രു​പ്പ​ടി​യി​ല്ലെ​ന്നു​ള്ള യാ​ഥാ​ര്‍​ഥ്യം തി​രി​ച്ച​റി​യു​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ യു​വ​തി അ​തി​വി​ദ​ഗ്ധ​മാ​യി മു​ങ്ങി.

തു​ട​ര്‍​ന്ന് ബാ​ങ്ക് മാ​നേ​ജ​രു​ടെ പ​രാ​തി​യി​ല്‍ ആ​ര്യ​ങ്കോ​ട് പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി. യു​വ​തി തു​ക മാ​റ്റി​യ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ പി​ന്തു​ട​ര്‍​ന്ന് പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി ക​രി​ങ്ക​ല്ല​ത്താ​ണി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്രൈ​വ​റ്റ് പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തെ​യും ഇ​ത്ത​ര​ത്തി​ല്‍ പ​റ്റി​ച്ചി​ട്ടു​ള്ള​താ​യി അ​റി​യാ​ന്‍ ക​ഴി​ഞ്ഞു.

കൂ​ടു​ത​ല്‍ ചോ​ദ്യം​ചെ​യ്ത​തി​ല്‍ കേ​ര​ള​ത്തി​ലെ വി​വി​ധ പ്ര​മു​ഖ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ലും ഈ ​യു​വ​തി ഇ​ത്ത​ര​ത്തി​ല്‍ സ​മീ​പി​ച്ചി​രു​ന്ന​താ​യും അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ത​ട്ടി​പ്പി​ന് യു​വ​തി​ക്ക് മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​തും പൊ​ലി​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ആ​ര്യ​ന്‍​കോ​ട് എ​സ്എ​ച്ച്ഒ. സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രേ​ഡ് എ​എ​സ്ഐ.​മാ​രാ​യ പ്ര​വീ​ണ്‍ കു​മാ​ര്‍, ഷീ​ബ, സി​പി​ഒ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, അ​ക്ഷ​യ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ പി​ടി​ക​ടി​യ​ത്.

Latest News

Corehub Up