Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GoldLoan

മുത്തൂറ്റ് എംക്രെഡിൽ പുതിയ നിയമനം

കൊ​​​ച്ചി: പ്ര​​​മു​​​ഖ ഗോ​​​ൾ​​​ഡ് ലോ​​​ൺ എ​​​ൻ​​​ബി​​​എ​​​ഫ്‌​​​സി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ മു​​​ത്തൂ​​​റ്റ് എം​​​ക്രെ​​​ഡ് ലി​​​മി​​​റ്റ​​​ഡ് ഇ​​​ന്‍റേ​​​ണ​​​ൽ ഓം​​​ബു​​​ഡ്‌​​​സ്മാ​​​നാ​​​യി ഡോ. ​​​ജോ​​​ർ​​​ജ് പോ​​​ളി​​​നെ​​​യും ചീ​​​ഫ് റി​​​സ്ക് ഓ​​​ഫീ​​​സ​​​റാ​​​യി വി​​​ഘ്‌​​​നേ​​​ശ്വ​​​ര​​​ൻ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നെ​​​യും നി​​​യ​​​മി​​​ച്ചു.

ഉ​​​പ​​​ഭോ​​​ക്തൃ പ​​​രാ​​​തി പ​​​രി​​​ഹാ​​​രം, റി​​​സ്ക് മാ​​​നേ​​​ജ്മെ​​​ന്‍റ്, ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണം എ​​​ന്നി​​​വ കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു പു​​​തി​​​യ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ.

Latest News

Corehub Up