ഡോ. ജോർജ് പോൾ, വിഘ്നേശ്വരൻ സുബ്രഹ്മണ്യൻ
കൊച്ചി: പ്രമുഖ ഗോൾഡ് ലോൺ എൻബിഎഫ്സികളിലൊന്നായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് ഇന്റേണൽ ഓംബുഡ്സ്മാനായി ഡോ. ജോർജ് പോളിനെയും ചീഫ് റിസ്ക് ഓഫീസറായി വിഘ്നേശ്വരൻ സുബ്രഹ്മണ്യനെയും നിയമിച്ചു.
ഉപഭോക്തൃ പരാതി പരിഹാരം, റിസ്ക് മാനേജ്മെന്റ്, ഭരണനിർവഹണം എന്നിവ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണു പുതിയ നിയമനങ്ങൾ.
Tags : MuthootEmcred NewAppointment Business GoldLoan