ഫെഡറൽ ബാങ്ക് റിട്ട. ഓഫീസേഴ്സ് ഫോറം ലോഗോ
ആലുവ: ഫെഡറൽ ബാങ്ക് റിട്ട. ഓഫീസേഴ്സ് ഫോറം 31-ാമത് ദേശീയ സമ്മേളനം 12നു രാവിലെ 10ന് ആലുവ എഫ്ബിഒഎ ഹാളിൽ നടക്കും.
2500ഓളം അംഗങ്ങൾ നേരിട്ടും ഓൺലൈനായും സമ്മേളനത്തിൽ പങ്കെടുക്കും.
ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് കെ.വി. ആചാര്യ ഉദ്ഘാടനം ചെയ്യും.
Tags : FederalBank Retd OfficersForum Aluva Meeting