x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുരേഷ് കോശി നിലയ്ക്കല്‍ ട്രസ്റ്റ് ട്രഷറര്‍

വെബ്ഡെസ്ക്
Published: September 10, 2026 12:26 AM IST | Updated: September 10, 2026 12:26 AM IST

അ​ഡ്വ. സു​രേ​ഷ് കോ​ശി​

പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ ഒ​മ്പ​ത് എ​പ്പി​സ്‌​കോപ്പ​ല്‍ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ നി​ല​യ്ക്ക​ല്‍ എക്യു​മെ​നി​ക്ക​ല്‍ ട്ര​സ്റ്റി​ന്‍റെ പു​തി​യ ട്ര​ഷ​ററാ​യി അ​ഡ്വ. സു​രേ​ഷ് കോ​ശി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​ല​ങ്ക​ര മാ​ര്‍ത്തോ​മ്മാ സ​ഭ​യു​ടെ മു​ന്‍ ട്ര​സ്റ്റി, എ​ന്‍സി​സി​ഐ​യു​ടെ മു​ന്‍ ദേ​ശീ​യ ട്ര​സ്റ്റി എ​ന്നീ നി​ല​ക​ളി​ല്‍ സു​രേ​ഷ് കോ​ശി പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്.

Tags : SureshKoshy NilakkalTrust Treasurer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up