സുപ്രീം കോടതി
ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേയുള്ള മാനനഷ്ടക്കേസ് നേരത്തേ പരിഗണിക്കണമെന്ന പരാതിക്കാരനെ, നിയമത്തിനു മുന്നിലെ തുല്യത ഓര്‍മിപ്പിച്ച് സുപ്രീംകോടതി.
കേസ് നേരത്തെ പരിഗണിക്കുന്നതിനായി പരാതിക്കാരന് ഔദ്യോഗികമായി അപേക്ഷ നല്‍കണമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനും ജസ്റ്റീസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.
Tags : SupremeCourt Everyone Equal Law Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash