പത്തനംതിട്ട: കേരളത്തിലെ ഒമ്പത് എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെ പുതിയ ട്രഷററായി അഡ്വ. സുരേഷ് കോശിയെ തെരഞ്ഞെടുത്തു.
മലങ്കര മാര്‍ത്തോമ്മാ സഭയുടെ മുന്‍ ട്രസ്റ്റി, എന്‍സിസിഐയുടെ മുന്‍ ദേശീയ ട്രസ്റ്റി എന്നീ നിലകളില്‍ സുരേഷ് കോശി പ്രവര്‍ത്തിച്ചിട്ടുണ്ട്.