പ്രതീകാത്മക ചിത്രം
കൊച്ചി: വീഗാലാൻഡ് ഡെവലപ്പേഴ്സിന്റെ ഐപിഒ ഇന്ന് ആരംഭിക്കും. 210 കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഐപിഒ 15ന് അവസാനിക്കും.
18ന് ബിഎസ്ഇ, എന്‍എസ്ഇ തുടങ്ങിയ ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
വീഗാലാന്‍ഡ് ഡെവലപ്പേഴ്സിന്റെ ഓഹരിയൊന്നിന് 130 മുതല്‍ 140 രൂപ വരെയാണ് ഐപിഒയില്‍ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ലോട്ടില്‍ 107 ഓഹരികളാണുള്ളത്.
Tags : VeegalandDevelopers IPO Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash