x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​​ർ​​മി​​ത​​ബു​​ദ്ധി​​ക്ക് പി​​ന്തു​​ണ​​യു​​മാ​​യി ട്രം​​പ്

വെബ്ഡെസ്ക്
Published: November 6, 2026 10:35 PM IST | Updated: November 6, 2026 10:35 PM IST

ഡോ​​ണ​​ൾ​​ഡ് ട്രം​​പ്

വാഷിംഗ്ടൺ ഡിസി: എ​​ഐ മേ​​ഖ​​ല​​യ്ക്ക് പൂ​​ർ​​ണ പി​​ന്തു​​ണ​​യു​​മാ​​യി യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് രം​​ഗ​​ത്തെ​​ത്തി. എ​​ഐ മേ​​ഖ​​ല ന​​ൽ​​കു​​ന്ന സ​​മ്പ​​ത്ത് നി​​ര​​സി​​ക്കു​​ന്ന​​ത് ബു​​ദ്ധി​​ശൂ​​ന്യ​​ത​​യാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​മാ​​യ ട്രൂ​​ത്ത് സോ​​ഷ്യ​​ലി​​ൽ കു​​റി​​ച്ചു.

“യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് എ​​ന്ന​​ നി​​ല​​യി​​ൽ സൂ​​പ്പ​​ർ ഇ​​ന്‍റ​​ലി​​ജ​​ൻ​​സി​​നെ(​എ​ഐ) ഞാ​​ൻ നൂ​​റു ശ​​ത​​മാ​​ന​​വും പി​​ന്തു​​ണ​​യ്ക്കു​​ന്നു. ഇ​​തു സ്വീ​​ക​​രി​​ച്ച് സ​​മ്പ​​ന്ന​​രാ​​കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന അ​​മേ​​രി​​ക്ക​​യി​​ലെ നി​​ര​​വ​​ധി സം​​സ്ഥാ​​ന​​ങ്ങ​​ളു​​മാ​​യി ഞാ​​ൻ ചേ​​ർ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കും. ഇ​​വ വ​​ൻ നി​​ധി​​യാ​​ണ്. അ​​വ ന​​ൽ​​കു​​ന്ന സ​​മ്പ​​ത്തി​​നോ​​ടു ‘വേ​​ണ്ട’ എ​​ന്നു പ​​റ​​യു​​ന്ന​​ത് ബു​​ദ്ധി​​ശൂ​​ന്യ​​ത​​യാ​​യി​​രി​​ക്കും’’- ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി.

വി​​പ​​ണി​​യി​​ൽ താ​​ത്കാ​​ലി​​ക​​മാ​​യ ഭ​​യം നി​​ഴ​​ലി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും ടെ​ക് ക​​മ്പ​​നി​​ക​​ൾ ഇ​​പ്പോ​​ഴും ഉ​​യ​​ർ​​ന്ന വ​​രു​​മാ​​ന​മു​ണ്ടാ​​ക്കു​​ന്നു​​ണ്ടെ​​ന്നും വി​​പ​​ണി വൈ​​കാ​​തെ തി​​രി​​ച്ചു​​വ​​രു​​മെ​​ന്നും യു​​കെ​​യി​​ലെ ടെ​​ക് സം​​രം​​ഭ​​ക​​നാ​​യ ട്യൂ​​ഡ​​ർ ബ്രൗ​​ൺ പ്ര​​തി​​ക​​രി​​ച്ചു.

Tags : Trump support extends ArtificialIntelligence Business

Recent News

Corehub Up