Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GoldPriceHike

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​തി​ക്കു​ന്നു; പ​വ​ന് 1,00,920 രൂ​പ​യാ​യി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വ​ർ​ധ​ന​വ്. ഇ​ന്ന് ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 1,00,920 രൂ​പ​യാ​ണ് വി​പ​ണി വി​ല. ഗ്രാ​മി​ന് 12,615 രൂ​പ നി​ര​ക്കി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ആ​ഗോ​ള വി​പ​ണി​യി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളും രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ വ്യ​തി​യാ​ന​ങ്ങ​ളു​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും സ്വ​ർ​ണ​വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. 

വി​ല ല​ക്ഷം ക​ട​ന്ന​തോ​ടെ വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്വ​ർ​ണം വാ​ങ്ങാ​നി​രി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും സ്വ​ർ​ണ​വി​ല​യി​ൽ ചാ​ഞ്ചാ​ട്ടം തു​ട​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് വി​പ​ണി വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു. രാ​ജ്യാ​ന്ത​ര ട്രെ​ൻ​ഡി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് കേ​ര​ള​ത്തി​ൽ ദി​വ​സ​ങ്ങ​ളാ​യി സ്വ​ർ​ണ​വി​ല താ​ഴേ​ക്കാ​യി​രു​ന്നു. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 5520 രൂ​പ​യോ​ള​മാ​ണ് കു​റ​ഞ്ഞ​ത്.

ചൊ​വ്വാ​ഴ്ച ര​ണ്ടു ത​വ​ണ​യാ​യി സ്വ​ർ​ണം പ​വ​ന് 1,400 രൂ​പ കു​റ​ഞ്ഞി​രു​ന്നു. രാ​വി​ലെ ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യും കു​റ​ഞ്ഞ​പ്പോ​ൾ വൈ​കു​ന്നേ​രം ഒ​റ്റ​യ​ടി​ക്ക് ഗ്രാ​മി​ന് 130 രൂ​പ​യും പ​വ​ന് 1,040 രൂ​പ​യും കു​റ​യു​ക​യാ​ണു​ണ്ടാ​യ​ത്. പി​ന്നാ​ലെ ബു​ധ​നാ​ഴ്ച ഗ്രാ​മി​ന് 65 രൂ​പ​യും പ​വ​ന് 520 രൂ​പ​യും കു​റ​ഞ്ഞ​പ്പോ​ൾ വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 200 രൂ​പ​യും പ​വ​ന് 1,600 രൂ​പ​യും കു​റ​ഞ്ഞു.

Latest News

Corehub Up