Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GopalanChengannur

Middle East and Gulf

33 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​ന് വി​രാ​മം; ഗോ​പാ​ല​ൻ ചെ​ങ്ങ​ന്നൂ​രി​ന് കേ​ളി​യു​ടെ യാ​ത്ര​യ​യ​പ്പ്

റി​യാ​ദ്: നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട പ്ര​വാ​സ​ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഗോ​പാ​ല​ൻ ചെ​ങ്ങ​ന്നൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കേ​ളി യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ഗോ​പാ​ല​ൻ ക​ഴി​ഞ്ഞ 33 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ​ഖ​ർ​ജി​ൽ ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

16-ാം വ​യ​സി​ൽ ഗു​ജ​റാ​ത്തി​ൽ ജോ​ലി​ക്കാ​യി എ​ത്തി​യ ഗോ​പാ​ല​ൻ, പി​ന്നീ​ട് ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി പ​ത്തു​വ​ർ​ഷ​ത്തോ​ളം ജോ​ലി ചെ​യ്തു. തു​ട​ർ​ന്ന് 1993ൽ ​സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി.

അ​ൽ​ഖ​ർ​ജി​ലെ 33 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​നി​ടെ ജോ​ലി​ക്ക​പ്പു​റം സാ​മൂ​ഹി​ക-​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്ന ഗോ​പാ​ല​ന് വി​പു​ല​മാ​യ സൗ​ഹൃ​ദ​വ​ല​യം കെ​ട്ടി​പ്പ​ടു​ക്കാ​നും ക​ഴി​ഞ്ഞു.

അ​ൽ​ഖ​ർ​ജി​ലെ റൗ​ദ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി ആ​ക്‌ടിംഗ് സെ​ക്ര​ട്ട​റി സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യ ര​ക്ഷാ​ധി​കാ​രി ആ​ക്‌ടിംഗ് സെ​ക്ര​ട്ട​റി ഷ​മീ​ർ കു​ന്നു​മ്മ​ൽ, കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ജോ​സ​ഫ് ഷാ​ജി, കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജി റ​സാ​ഖ്, ര​ജീ​ഷ് പി​ണ​റാ​യി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റ​ഫീ​ഖ് ചാ​ലി​യം, രാ​മ​കൃ​ഷ്ണ​ൻ ബ​ത്ത, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ജി​ത്ത്, ലി​പി​ൻ പ​ശു​പ​തി, ഡ​ബ്ല്യു​എം​എ​ഫ് പ്ര​തി​നി​ധി ര​തീ​ഷ്, കെ​എം​സി​സി പ്ര​തി​നി​ധി ഷ​ബീ​ബ്, ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ കൂ​വോ​ട്, ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​തി​നി​ധി നാ​സ​ർ പൊ​ന്നാ​നി, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ജീ​ന്ദ്ര​ബാ​ബു, റ​ഹീം ശൂ​ര​നാ​ട്, മ​ണി​ക​ണ്ഠ​കു​മാ​ർ, അ​ബ്ദു​ൾ ക​ലാം, ര​മേ​ശ്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ്യോ​തി​ലാ​ൽ ശൂ​ര​നാ​ട്, അ​ജീ​ഷ്, കി​ഷോ​ർ, റ​സാ​ഖ്, നൗ​ഷാ​ദ​ലി, നൗ​ഫ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി​യു​ടെ ഉ​പ​ഹാ​രം ആ​ക്‌ടിംഗ് സെ​ക്ര​ട്ട​റി സു​ബ്ര​ഹ്മ​ണ്യ​ൻ ഗോ​പാ​ല​ൻ ചെ​ങ്ങ​ന്നൂ​രി​ന് കൈ​മാ​റി. കേ​ളി ഏ​രി​യ സെ​ക്ര​ട്ട​റി ഷ​ബി അ​ബ്ദു​ൾ​സ​ലാം സ്വാ​ഗ​തം പ​റ​ഞ്ഞു.

മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഗോ​പാ​ല​ൻ പ്ര​വാ​സ​ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളോ​ടൊ​പ്പം യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ന് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up