Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GovernmentEmployees

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പൊ​തു​ സ്ഥ​ല​ംമാ​റ്റ​ത്തി​ൽ ഇ​ള​വ്

തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു പൊ​തു​ സ്ഥ​ലം​മാ​റ്റ​ത്തി​ൽ ഇ​ള​വും പ​രി​ര​ക്ഷ​യും അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

ഇ​തു​വ​രെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മ​ക്ക​ൾ, ജീ​വി​ത​പ​ങ്കാ​ളി, സ​ഹോ​ദ​രി, സ​ഹോ​ദ​ര​ൻ എ​ന്നി​വ​രെ സം​ര​ക്ഷി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കാ​യി​രു​ന്നു സ്ഥ​ലം​മാ​റ്റ​ത്തി​ൽ പ​രി​ര​ക്ഷ​യു​ണ്ടാ​യി​രു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ർ​ട്ട​ൽ വ​ഴി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യെത്തു​ട​ർ​ന്നാ​ണ് പൊ​തു​ സ്ഥ​ലം​മാ​റ്റ വ്യ​വ​സ്ഥ​ക​ളി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള പി​താ​വി​നെ​യോ അ​മ്മ​യെ​യോ സം​ര​ക്ഷി​ക്കു​ന്ന ജീ​വ​ന​ക്കാ​രെക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണപ​രി​ഷ്‌​കാ​ര വ​കു​പ്പ് ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്.

Latest News

Corehub Up