Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GovernmentOffice

സ​ർ​ക്കാ​ർ ഓ​ഫി​സി​ൽ ചെ​രി​പ്പി​ട്ടു ക​യ​റാ​മോ? ഭ​ര​ണപ​രി​ഷ്കാ​ര​വ​കു​പ്പി​ന്‍റെ സ​ർ​ക്കു​ല​ർ ച​ർ​ച്ച​യാ​കു​ന്നു

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സ​​​​​ര്‍​ക്കാ​​​​​ര്‍ ഓ​​​​​ഫി​​​​​സു​​​​​ക​​​​​ളി​​​​​ലും സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും എ​​​​​ത്തു​​​​​ന്ന പൊ​​​​​തു ജ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്ക് ചെ​​​​​രു​​​​​പ്പി​​​​​ട്ട് ഓ​​​​​ഫി​​​​​സിനു​​​​​ള്ളി​​​​​ലോ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ന്‍റെ കാ​​​​​ബി​​​​​നി​​​​​ലോ പ്ര​​​​​വേ​​​​​ശി​​​​​ക്കാ​​​​​മോ?, പൊ​​​​​തു ജ​​​​​ന​​​​​ങ്ങ​​​​​ള്‍ അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ളും പ​​​​​രാ​​​​​തി​​​​​ക​​​​​ളും സ​​​​​മ​​​​​ര്‍​പ്പി​​​​​ക്കു​​​​​മ്പോ​​​​​ള്‍ പ്ര​​​​​ത്യേ​​​​​ക നി​​​​​റ​​​​​ത്തി​​​​​ലു​​​​​ള്ള മ​​​​​ഷി ത​​​​​ന്നെ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന നി​​​​​ബ​​​​​ന്ധ​​​​​ന​​​​​യു​​​​​ണ്ടോ?..... സ​​​​​ര്‍​ക്കാ​​​​​ര്‍ ച​​​​​ട്ട​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ഇ​​​ത്ത​​​രം അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ​​​​​മാ​​​​​യ പ​​​​​ല വ​​​​​ശ​​​​​ങ്ങ​​​​​ളും പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ന്ന തി​​​​​ര​​​​​ക്കി​​​​​ലാ​​​​​ണ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ ഭ​​​​​ര​​​​​ണ​​​​​പ​​​​​രി​​​​​ഷ്കാ​​​​​ര വ​​​​​കു​​​​​പ്പ്.

ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ ഭ​​​​​ര​​​​​ണ​​​​​പ​​​​​രി​​​​​ഷ്കാ​​​​​ര വ​​​​​കു​​​​​പ്പ് മ​​​​​റ്റു വ​​​​​കു​​​​​പ്പു​​​​​ക​​​​​ള്‍​ക്കു ന​​​​​ല്‍​കി​​​​​യ സ​​​​​ര്‍​ക്കു​​​​​ല​​​​​റി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ ഓ​​​​​ഫി​​​​​സു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ള്‍ സ​​​​​മ​​​​​ര്‍​പ്പി​​​​​ക്കു​​​​​ന്ന അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ള്‍, പ​​​​​രാ​​​​​തി​​​​​ക​​​​​ള്‍, നി​​​​​വേ​​​​​ദ​​​​​ന​​​​​ങ്ങ​​​​​ള്‍, മ​​​​​റ്റ് രേ​​​​​ഖ​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​യി​​​​​ല്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കേ​​​​​ണ്ട മ​​​​​ഷി​​​​​യു​​​​​ടെ നി​​​​​റം സം​​​​​ബ​​​​​ന്ധി​​​​​ച്ച് എ​​​​​ന്തെ​​​​​ങ്കി​​​​​ലും സ​​​​​ര്‍​ക്കാ​​​​​ര്‍ ഉ​​​​​ത്ത​​​​​ര​​​​​വു​​​​​ക​​​​​ളോ നി​​​​​ര്‍​ദേ​​​​​ശ​​​​​ങ്ങ​​​​​ളോ നി​​​​​ല​​​​​വി​​​​​ലു​​​​​ണ്ടോ എ​​​​​ന്നാ​​​​​ണ് ചോ​​​​​ദ്യം ഉ​​​​​ന്ന​​​​​യി​​​​​ച്ച​​​​​ത്. ഇ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ള്‍ ചെ​​​​​രു​​​​​പ്പി​​​​​ട്ട് സ​​​​​ര്‍​ക്കാ​​​​​ര്‍ ഓ​​​​​ഫി​​​​​സു​​​​​ക​​​​​ളി​​​​​ലും സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത് സം​​​​​ബ​​​​​ന്ധി​​​​​ച്ച സ​​​​​ര്‍​ക്കാ​​​​​ര്‍ ഉ​​​​​ത്ത​​​​​ര​​​​​വു​​​​​ക​​​​​ളോ സ​​​​​ര്‍​ക്കു​​​​​ല​​​​​റു​​​​​ക​​​​​ളോ ഉ​​​​​ണ്ടോ എ​​​​​ന്ന് പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​നാ​​​​​ണ് നി​​​​​ര്‍​ദേ​​​​​ശം ന​​​​​ല്‍​കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

വി​​​​​വ​​​​​രാ​​​​​വ​​​​​കാ​​​​​ശ നി​​​​​യ​​​​​മ പ്ര​​​​​കാ​​​​​രം ല​​​​​ഭി​​​​​ച്ച ചോ​​​​​ദ്യ​​​​​ങ്ങ​​​​​ള്‍​ക്ക് ഉ​​​​​ത്ത​​​​​രം ക​​​​​ണ്ടെ​​​​​ത്താ​​​​​നാ​​​​​ണ് വി​​​​​ചി​​​​​ത്ര​​​​​മാ​​​​​യ ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ ഭ​​​​​ര​​​​​ണ​​​​​പ​​​​​രി​​​​​ഷ്കാ​​​​​ര വ​​​​​കു​​​​​പ്പ് മ​​​​​റ്റു വ​​​​​കു​​​​​പ്പു​​​​​ക​​​​​ളെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​തും നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളും ച​​​​​ട്ട​​​​​ങ്ങ​​​​​ളും ഇ​​​​​ഴ​​​​​കീ​​​​​റി പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നു​​​​​മാ​​​​​ണ് വ​​​​​കു​​​​​പ്പി​​​​​ന്‍റെ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം. "ചെ​​​​​രു​​​​​പ്പി​​​​​ട്ട് പ്ര​​​​​വേ​​​​​ശി​​​​​ക്കാ​​​​​ന്‍ അ​​​​​നു​​​​​വാ​​​​​ദ​​​​​മി​​​​​ല്ല’ എ​​​​​ന്ന് ഏ​​​​​തെ​​​​​ങ്കി​​​​​ലും സ​​​​​ര്‍​ക്കാ​​​​​ര്‍ ഓ​​​​​ഫി​​​​​സോ സ്ഥാ​​​​​പ​​​​​ന​​​​​മോ ബോ​​​​​ര്‍​ഡ് സ്ഥാ​​​​​പി​​​​​ച്ചാ​​​​​ല്‍ എ​​​​​ന്ത് ന​​​​​ട​​​​​പ​​​​​ടി​​​​​യാ​​​​​ണ് സ്വീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​ത് എ​​​​​ന്ന​​​​​ത് സം​​​​​ബ​​​​​ന്ധി​​​​​ച്ച ഉ​​​​​ത്ത​​​​​ര​​​​​വു​​​​​ക​​​​​ളോ സ​​​​​ര്‍​ക്കു​​​​​ല​​​​​റു​​​​​ക​​​​​ളോ നി​​​​​ല​​​​​വി​​​​​ലു​​​​​ണ്ടോ എ​​​​​ന്നും വ​​​​​കു​​​​​പ്പ് ആ​​​​​രാ​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്. അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി അ​​​​​റി​​​​​യി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് നി​​​​​ര്‍​ദേ​​​​​ശം.

അ​​​​​തി​​​​​നി​​​​​ടെ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ ഭ​​​​​ര​​​​​ണ​​​​​പ​​​​​രി​​​​​ഷ്കാ​​​​​ര വ​​​​​കു​​​​​പ്പി​​​​​ന്‍റെ ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളി​​​​​ല്‍ മ​​​​​റ്റു വ​​​​​കു​​​​​പ്പു​​​​​ക​​​​​ളി​​​​​ലെ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍​ക്കി​​​​​ട​​​​​യി​​​​​ലും പ്ര​​​​​തി​​​​​ഷേ​​​​​ധം ഉ​​​​​യ​​​​​ര്‍​ന്നി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു അ​​​​​ന്വേ​​​​​ഷ​​​​​ണം വ​​​​​രു​​​​​മ്പോ​​​​​ള്‍, കൃ​​​​​ത്യ​​​​​വും വ്യ​​​​​ക്ത​​​​​വു​​​​​മാ​​​​​യ മ​​​​​റു​​​​​പ​​​​​ടി ന​​​​​ല്‍​കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ഉ​​​​​ത്ത​​​​​ര​​​​​വോ ച​​​​​ട്ട​​​​​മോ നി​​​​​ല​​​​​വി​​​​​ലു​​​​​ണ്ടോ എ​​​​​ന്ന് ക​​​​​ണ്ടെ​​​​​ത്താ​​​​​ന്‍ പ​​​​​ഴ​​​​​യ ഫ​​​​​യ​​​​​ലു​​​​​ക​​​​​ള്‍ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്.

ഇ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍, അ​​​​​ക്കാ​​​​​ര്യ​​​​​വും സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ത​​​​​ത്ഫ​​​​​ല​​​​​മാ​​​​​യി, സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ യ​​​​​ഥാ​​​​​ര്‍​ഥ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​വു​​​​​മാ​​​​​യി വ​​​​​ലി​​​​​യ ബ​​​​​ന്ധ​​​​​മി​​​​​ല്ലാ​​​​​ത്ത വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ള്‍​ക്ക് പി​​​​​ന്നാ​​​​​ലെ പോ​​​​​കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ വി​​​​​ല​​​​​പ്പെ​​​​​ട്ട പ​​​​​ല മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ളും ചെ​​​​​ല​​​​​വ​​​​​ഴി​​​​​ക്കേ​​​​​ണ്ടി വ​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും ധ​​​​​ന​​​​​വ​​​​​കു​​​​​പ്പ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ന്‍ പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up