Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GovernmentStimulus

ജി​എ​സ്ടി വ​രു​മാ​നവ​ർ​ധ​ന: സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​ത്തേ​ജ​ന​ത്തി​ന്‍റെ ഫ​ലമെന്ന് ​മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വി​​​​പ​​​​ണി​​​​യെ ഉ​​​​ത്തേ​​​​ജി​​​​പ്പി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ചി​​​​ല ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ച​​​​താ​​​​ണ് ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​ന വ​​​​ർ​​​​ധ​​​​ന​​​​യി​​​​ൽ പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

ഒ​​​​ക്‌​​ടോ​​​​ബ​​​​റി​​​​ൽ ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡ് വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് സം​​​​സ്ഥാ​​​​നം നേ​​​​ടി​​​​യ​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി ചൂണ്ടിക്കാട്ടി. സം​​​​സ്ഥാ​​​​നം 27 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യാ​​​​ണ് നേ​​​​ടി​​​​യ​​​​ത്. ദേ​​​​ശീ​​​​യ ശ​​​​രാ​​​​ശ​​​​രി 13 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ സ​​​​മ​​​​യം ര​​​​ണ്ടു ശ​​​​ത​​​​മാ​​​​നം ത​​​​ള​​​​ർ​​​​ച്ച നേ​​​​രി​​​​ട്ടി​​​​ട​​​​ത്തു നി​​​​ന്നാ​​​​ണ് വ​​​​ള​​​​ർ​​​​ച്ച. എ​​​​ങ്കി​​​​ലും തൃ​​​​പ്തി പോ​​​​രെ​​​​ന്നും നി​​​​കു​​​​തി വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ ഇ​​​​നി​​​​യും വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഓ​​​​ണ​​​​ക്കാ​​​​ല​​​​ത്ത് വി​​​​പ​​​​ണി​​​​യി​​​​ലേ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ പ​​​​ണ​​​​മി​​​​റ​​​​ക്കി. അ​​​​തു സ​​​​ന്പ​​​​ദ്‌​​വ്യ​​​​വ​​​​സ്ഥ​​​​യെ ഉ​​​​ത്തേ​​​​ജി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞു. അ​​​​തി​​​​ന്‍റെ ഫ​​​​ല​​​​ത്തി​​​​ൽ ഇ​​​​പ്പോ​​​​ഴും ഞാ​​​​ൻ തൃ​​​​പ്ത​​​​ന​​​​ല്ല. ഇ​​​​നി​​​​യും ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​നം കൂ​​​​ട​​​​ണം. കൂ​​​​ടു​​​​ത​​​​ൽ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ വേ​​​​ണം. മൊ​​​​ത്ത, ചി​​​​ല്ല​​​​റ വി​​​​പ​​​​ണി ഇ​​​​പ്പോ​​​​ൾ ന​​​​ന്നാ​​​​യി പോ​​​​കു​​​​ന്ന​​​​താ​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഒ​​​​ക്‌​​ടോ​​​​ബ​​​​റി​​​​ൽ റെ​​​​ക്കോ​​​​ർ​​​​ഡ് ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്ന് ആ​​​​ദ്യം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​തു ‘ദീ​​​​പി​​​​ക’​​​​യാ​​​​യി​​​​രു​​​​ന്നു. മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ത​​​​ന്‍റെ എ​​​​ക്സ് അ​​​​ക്കൗ​​​​ണ്ടി​​​​ൽ ദീ​​​​പി​​​​ക വാ​​​​ർ​​​​ത്ത പ​​​​ങ്കി​​​​ട്ടി​​​​രു​​​​ന്നു.

Latest News

Corehub Up