Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Govt. VHSS

Thiruvananthapuram

കു​ള​ത്തൂ​ര്‍ ഗ​വ. വി​എ​ച്ച്എ​സ്എ​സി​ൽ ചീ​ര കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി

നെ​യ്യാ​റ്റി​ന്‍​ക​ര : കു​ള​ത്തൂ​ര്‍ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ചീ​ര കൃ​ഷി വി​ള​വെ​ടു​പ്പ് എ​ന്‍. ശ​ക്ത​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. സി.​ആ​ര്‍. പ്രാ​ണ​കു​മാ​ര്‍, കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​വീ​ണ, പ​ഞ്ചാ​യ​ത്ത് അം​ഗം ദി​വാ​ക​ര​ന്‍, എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ൽ ജെ.​വി. അ​നി​ത, വി​എ​ച്ച്എ​സ്ഇ പ്രി​ന്‍​സി​പ്പ​ൽ കെ. ​സം​ഗീ​ത, ഹെ​ഡ്മി​സ്ട്ര​സ് കെ.​എ​സ്. സ​രി​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബൈ​ജു​കു​മാ​ര്‍, കാ​ര്‍​ഷി​ക ക്ല​ബ് ക​ണ്‍​വീ​ന​ര്‍ മി​നി, കൃ​ഷി ഓ​ഫീ​സ​ര്‍, പി​ടി​എ ഭാ​ര​വാ​ഹി​ക​ള്‍, അം​ഗ​ങ്ങ​ള്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

 

Latest News

Corehub Up