Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grand Alumni Reunion

Alappuzha

മു​ട്ടം ഹോ​ളി​ഫാ​മി​ലി സ്കൂ​ളി​ൽ‌ ‌പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥീ മ​ഹാ​സം​ഗ​മം

ചേ​ർ​ത്ത​ല: മു​ട്ടം ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ ഒ​എ​സ് എ ​യു​ടെ ഉ​ദ്ഘാ​ട​ന​വും പൂ​ർ​വവി​ദ്യാ​ർ​ഥി മ​ഹാ​സം​ഗ​വും മ​ന്ത്രി ഇ.​വി. അ​ബ്ദു​ൾ ഗ​ഫൂ​ർ നി​ര്‍​വ​ഹി​ച്ചു.

വി​ദ്യാ​ല​യ​ങ്ങ​ളു​മാ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ത്മ​ബ​ന്ധം എ​ക്കാ​ല​ത്തും നി​ല​നി​ൽ​ക്കേ​ണ്ട​താ​ണെ​ന്നും സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​വ​ർ​ക്ക് ഒ​ത്തു​കൂ​ടാ​നും പ​ഴ​യ​കാ​ലം ഓ​ർ​മി​ക്കാ​നും അ​ന്ന​ത്തെ അ​നു​ഭ​വ​ങ്ങ​ൾ പു​തി​യ ത​ല​മു​റ​യു​മാ​യി പ​ങ്കു​വ​യ്ക്കാ​നും ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ​ക്ക് സാ​ധി​ക്കു​ന്നു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​തി​ൻ ജോ​ൺ വാ​ള​മ്മ​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ അ​ഥീ​ന രാ​ജു, സു​നീ​ഷ് വാ​ര​നാ​ട്, ഡോ. ​പ​ത്മ​നാ​ഭ ഷേ​ണാ​യി, ജോ​യി സെ​ബാ​സ്റ്റ്യ​ൻ, ലി​സ കു​ര്യ​ൻ, എം. ​മി​നി, ജോ​ഷി വ​ർ​ഗീ​സ്, സെ​ബാ​സ്റ്റ്യ​ൻ ചാ​ക്കോ, സി.​ഡി. ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up