ഷാങ്ഹായ്: 2026 എഫ് വണ്‍ സീസണിലെ രണ്ടാമത്തെ പോരാട്ടമായ ചൈനീസ് ഗ്രാന്‍പ്രീക്ക് ഇന്നു തുടക്കം.
ഇന്ത്യന്‍ സമയം രാവിലെ ഒമ്പതിന് ആദ്യ പരിശീലന സെഷന് നടക്കും. ഉച്ചയ്ക്ക് ഒന്നിന് പ്രിന്റ് ക്വാളിഫയിംഗ്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30നാണ് ഫൈനൽ റേസ്.