x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൈ​​നീ​​സ് ഗ്രാ​​ന്‍​പ്രീ


Published: March 12, 2026 11:46 PM IST | Updated: March 12, 2026 11:46 PM IST

ഷാ​​ങ്ഹാ​​യ്: 2026 എ​​ഫ് വ​​ണ്‍ സീ​​സ​​ണി​​ലെ ര​​ണ്ടാ​​മ​​ത്തെ പോ​​രാ​​ട്ട​​മാ​​യ ചൈ​​നീ​​സ് ഗ്രാ​​ന്‍​പ്രീ​​ക്ക് ഇ​​ന്നു തു​​ട​​ക്കം.

ഇ​​ന്ത്യ​​ന്‍ സ​​മ​​യം രാ​​വി​​ലെ ഒ​​മ്പ​​തി​​ന് ആ​​ദ്യ പ​​രി​​ശീ​​ല​​ന സെ​​ഷ​​ന്‍ ന​​ട​​ക്കും. ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​ന് പ്രി​​ന്‍റ് ക്വാ​​ളി​​ഫ​​യിം​​ഗ്.

ഞാ​​യ​​റാ​​ഴ്ച ഉ​​ച്ച​​യ്ക്ക് 12.30നാ​​ണ് ഫൈനൽ റേസ്.

Tags : Chinese Grand Prix Shanghai

Recent News

Corehub Up