Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grand Theft Auto VI

ഗെ​യിം ക​ളി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള​ത്തോ​ടു​കൂ​ടി അ​വ​ധി ന​ൽ​കി ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളും 

ബം​ഗ​ളൂ​രു: 13 വ​ർ​ഷ​ത്തെ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഗെ​യി​മിം​ഗ് പ്രേ​മി​ക​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന 'ഗ്രാ​ൻ​ഡ് തെ​ഫ്റ്റ് ഓ​ട്ടോ 6' (ജി​ടി​എ 6) ഇ​ന്ന് പു​റ​ത്തി​റ​ങ്ങു​ക​യാ​ണ്. ഗെ​യിം റി​ലീ​സ് ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ത്യേ​ക അ​വ​ധി ന​ൽ​കു​ന്ന ആ​ഗോ​ള ട്രെ​ൻ​ഡി​നൊ​പ്പം ചേ​ർ​ന്നി​രി​ക്കു​ക​യാ​ണ് പ്ര​മു​ഖ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളും. 

വൈ​സ് സി​റ്റി​യി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വ് ആ​ഘോ​ഷി​ക്കാ​ൻ ശ​മ്പ​ള​ത്തോ​ടു​കൂ​ടി​യ അ​വ​ധി മു​ത​ൽ നീ​ണ്ട ഇ​ട​വേ​ള​ക​ൾ വ​രെ​യാ​ണ് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ​ക്കാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.ചെ​ന്നൈ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ സ്ഥാ​പ​നം ചെ​യ​ർ​സ്കാ​ർ​ട്ടെ, പ്ര​മു​ഖ ഇ​ല​ക്ട്രോ​ണി​ക്സ് ബ്രാ​ൻ​ഡാ​യ ബോ​ട്ട്, ലോ​ജി​ടെ​ക് തു​ട​ങ്ങി​യ പ്ര​മു​ഖ ക​മ്പ​നി​ക​ൾ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.  

2013-ൽ ​പു​റ​ത്തി​റ​ങ്ങി​യ ജി​ടി​എ 5-ന് ​ശേ​ഷം ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് റോ​ക്ക്സ്റ്റാ​ർ ഗെ​യിം​സ് ജി​ടി​എ 6 അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഗെ​യി​മി​നോ​ടു​ള്ള ആ​വേ​ശം കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പോ​ലും സ്വാ​ധീ​നി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​ത്.

Latest News

Corehub Up