Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grand Start To The Intensive Campaign

Kottayam

ദീ​പി​ക തീ​വ്ര​പ്ര​ചാ​ര​ണ മാ​സാ​ച​ര​ണ​ത്തി​ന് പ്ര​വി​ത്താ​ന​ത്ത് ഉ​ജ്വ​ല തു​ട​ക്കം

പ്ര​​വി​​ത്താ​​നം: ദീ​​പി​​ക തീ​​വ്ര പ്ര​​ചാ​​ര​​ണ മാ​​സാ​​ച​​ര​​ണ​​ത്തി​​ന്‍റെ പാ​​ലാ രൂ​​പ​​താ​​ത​​ല ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന​​ലെ പ്ര​​വി​​ത്താ​​നം സെ​​ന്‍റ് മൈ​​ക്കി​​ള്‍​സ് പ​​ള്ളി ഹാ​​ളി​​ല്‍ ചേ​​ര്‍​ന്ന യോ​​ഗ​​ത്തി​​ല്‍ ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് നി​​ര്‍​വ​​ഹി​​ച്ചു. വി​​കാ​​രി ഫാ. ​​ജോ​​ര്‍​ജ് വേ​​ളൂ​​പ്പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

പ്രോ​​ട്ടോ​​സി​​ഞ്ചെ​​ല്ലൂ​​സ് മോ​​ണ്‍. ഡോ. ​​ജോ​​സ​​ഫ് ത​​ട​​ത്തി​​ല്‍, ദീ​​പി​​ക ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ർ സ​​ര്‍​ക്കു​​ലേ​​ഷ​​ന്‍ ഫാ. ​​ജോ​​ര്‍​ജ് മാ​​ന്തു​​രു​​ത്തി​​ല്‍, എ​​കെ​​സി​​സി ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​​ഡോ. ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ല്‍, പ്ര​​വി​​ത്താ​​നം അ​​സി. വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​ആ​​ന്‍റ​​ണി കൊ​​ല്ലി​​യി​​ല്‍, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ക​​ടു​​പ്പി​​ല്‍, ലീ​​ഗ​​ല്‍ അ​​ഡ്വൈ​​സ​​ര്‍ ഫാ. ​​ആ​​ല്‍​ബി​​ന്‍ ഏ​​റ്റു​​മാ​​നൂ​​ക്കാ​​ര​​ന്‍, ഡി​​സി​​എം​​എ​​സ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​തോ​​മ​​സ് കി​​ഴ​​ക്കേ കൊ​​ല്ലി​​ത്താ​​നം, എ​​സ്എം​​വൈ​​എം ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​മാ​​ണി കൊ​​ഴു​​പ്പ​​ന്‍​കു​​റ്റി, ഫാ​​മി​​ലി അ​​പ്പൊ​​സ്ത​​ലേ​​റ്റ് അ​​സി. ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​മാ​​ത്യു കാ​​ട​​ന്‍​കാ​​വി​​ല്‍, ഫാ. ​​സി​​റി​​യ​​ക് ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍, ദീ​​പി​​ക സ​​ര്‍​ക്കു​​ലേ​​ഷ​​ന്‍ സീ​​നി​​യ​​ര്‍ മാ​​നേ​​ജ​​ര്‍ ജോ​​ണ്‍​സ​​ണ്‍ വ​​ള്ളോം​​പു​​ര​​യി​​ടം, ഡി​​എ​​ഫ്സി രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ജ​​യ്‌​​സ​​ണ്‍ ജോ​​സ​​ഫ്, സെ​​ക്ര​​ട്ട​​റി വി.​​ടി. ജോ​​സ​​ഫ്, ഫൊ​​റോ​​നാ പ്ര​​സി​​ഡ​​ന്‍റ് സാ​​ബു സി​​റി​​യ​​ക് ക​​ദ​​ളി​​യി​​ല്‍, മു​​ന്‍ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. സ​​ണ്ണി സ​​ഖ​​റി​​യാ​​സ്, വ​​നി​​താ വി​​ഭാ​​ഗം പ്ര​​സി​​ഡ​​ന്‍റ് ജാ​​ന്‍​സി ജോ​​സ​​ഫ്, സെ​​ക്ര​​ട്ട​​റി ആ​​ലീ​​സ് തോ​​മ​​സ്, ഫൊ​​റോ​​നാ ഭാ​​ര​​വാ​​ഹി​​ക​​ള​​യ ജോ​​യി മൈ​​ക്കി​​ള്‍ ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍, ഷി​​ബു ഐ​​പ്പ​​ന്‍​പ​​റ​​മ്പി​​ല്‍​കു​​ന്നേ​​ല്‍, ജി​​സ്‌​​മോ​​ന്‍ തു​​ടി​​യം​​പ്ലാ​​ക്ക​​ല്‍, ടോ​​മി വാ​​ളി​​പ്ലാ​​ക്ക​​ല്‍, ഡെ​​യ്‌​​സി ക​​ണ്ട​​ത്തി​​ങ്ക​​ര, ടെ​​സി അ​​ല​​ക്‌​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.

ദീ​​പി​​ക വ​​രി​​ക്കാ​​ര്‍​ക്കാ​​യി ന​​ട​​പ്പി​​ലാ​​ക്കി​​വ​​രു​​ന്ന ഹെ​​ല്‍​ത്ത് കാ​​ര്‍​ഡി​​ന്‍റെ വി​​ത​​ര​​ണ​​വും ഫൊ​​റോ​​നാ, ഇ​​ട​​വ​​ക ത​​ല​​ങ്ങ​​ളി​​ല്‍ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും ച​​ട​​ങ്ങി​​ല്‍ ന​​ട​​ന്നു.

Latest News

Corehub Up