x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പി​ക തീ​വ്ര​പ്ര​ചാ​ര​ണ മാ​സാ​ച​ര​ണ​ത്തി​ന് പ്ര​വി​ത്താ​ന​ത്ത് ഉ​ജ്വ​ല തു​ട​ക്കം

വെബ്ഡെസ്ക്
Published: November 16, 2026 11:25 PM IST | Updated: November 16, 2026 11:25 PM IST

ദീ​​പി​​ക തീ​​വ്ര​​പ്ര​​ച​​ര​​ണ മാ​​സാ​​ച​​ര​​ണ​​ത്തി​​ന്‍റെ പാ​​ലാ രൂ​​പ​​താ​​ത​​ല ഉ​​ദ്ഘാ​​ട​​നം പ്ര​​വി​​ത്താ​​ന​​ത്ത് ഫൊ​​റോ​​നാ പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ല്‍ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​

പ്ര​​വി​​ത്താ​​നം: ദീ​​പി​​ക തീ​​വ്ര പ്ര​​ചാ​​ര​​ണ മാ​​സാ​​ച​​ര​​ണ​​ത്തി​​ന്‍റെ പാ​​ലാ രൂ​​പ​​താ​​ത​​ല ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന​​ലെ പ്ര​​വി​​ത്താ​​നം സെ​​ന്‍റ് മൈ​​ക്കി​​ള്‍​സ് പ​​ള്ളി ഹാ​​ളി​​ല്‍ ചേ​​ര്‍​ന്ന യോ​​ഗ​​ത്തി​​ല്‍ ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് നി​​ര്‍​വ​​ഹി​​ച്ചു. വി​​കാ​​രി ഫാ. ​​ജോ​​ര്‍​ജ് വേ​​ളൂ​​പ്പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

പ്രോ​​ട്ടോ​​സി​​ഞ്ചെ​​ല്ലൂ​​സ് മോ​​ണ്‍. ഡോ. ​​ജോ​​സ​​ഫ് ത​​ട​​ത്തി​​ല്‍, ദീ​​പി​​ക ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ർ സ​​ര്‍​ക്കു​​ലേ​​ഷ​​ന്‍ ഫാ. ​​ജോ​​ര്‍​ജ് മാ​​ന്തു​​രു​​ത്തി​​ല്‍, എ​​കെ​​സി​​സി ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​​ഡോ. ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ല്‍, പ്ര​​വി​​ത്താ​​നം അ​​സി. വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​ആ​​ന്‍റ​​ണി കൊ​​ല്ലി​​യി​​ല്‍, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ക​​ടു​​പ്പി​​ല്‍, ലീ​​ഗ​​ല്‍ അ​​ഡ്വൈ​​സ​​ര്‍ ഫാ. ​​ആ​​ല്‍​ബി​​ന്‍ ഏ​​റ്റു​​മാ​​നൂ​​ക്കാ​​ര​​ന്‍, ഡി​​സി​​എം​​എ​​സ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​തോ​​മ​​സ് കി​​ഴ​​ക്കേ കൊ​​ല്ലി​​ത്താ​​നം, എ​​സ്എം​​വൈ​​എം ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​മാ​​ണി കൊ​​ഴു​​പ്പ​​ന്‍​കു​​റ്റി, ഫാ​​മി​​ലി അ​​പ്പൊ​​സ്ത​​ലേ​​റ്റ് അ​​സി. ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​മാ​​ത്യു കാ​​ട​​ന്‍​കാ​​വി​​ല്‍, ഫാ. ​​സി​​റി​​യ​​ക് ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍, ദീ​​പി​​ക സ​​ര്‍​ക്കു​​ലേ​​ഷ​​ന്‍ സീ​​നി​​യ​​ര്‍ മാ​​നേ​​ജ​​ര്‍ ജോ​​ണ്‍​സ​​ണ്‍ വ​​ള്ളോം​​പു​​ര​​യി​​ടം, ഡി​​എ​​ഫ്സി രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ജ​​യ്‌​​സ​​ണ്‍ ജോ​​സ​​ഫ്, സെ​​ക്ര​​ട്ട​​റി വി.​​ടി. ജോ​​സ​​ഫ്, ഫൊ​​റോ​​നാ പ്ര​​സി​​ഡ​​ന്‍റ് സാ​​ബു സി​​റി​​യ​​ക് ക​​ദ​​ളി​​യി​​ല്‍, മു​​ന്‍ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. സ​​ണ്ണി സ​​ഖ​​റി​​യാ​​സ്, വ​​നി​​താ വി​​ഭാ​​ഗം പ്ര​​സി​​ഡ​​ന്‍റ് ജാ​​ന്‍​സി ജോ​​സ​​ഫ്, സെ​​ക്ര​​ട്ട​​റി ആ​​ലീ​​സ് തോ​​മ​​സ്, ഫൊ​​റോ​​നാ ഭാ​​ര​​വാ​​ഹി​​ക​​ള​​യ ജോ​​യി മൈ​​ക്കി​​ള്‍ ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍, ഷി​​ബു ഐ​​പ്പ​​ന്‍​പ​​റ​​മ്പി​​ല്‍​കു​​ന്നേ​​ല്‍, ജി​​സ്‌​​മോ​​ന്‍ തു​​ടി​​യം​​പ്ലാ​​ക്ക​​ല്‍, ടോ​​മി വാ​​ളി​​പ്ലാ​​ക്ക​​ല്‍, ഡെ​​യ്‌​​സി ക​​ണ്ട​​ത്തി​​ങ്ക​​ര, ടെ​​സി അ​​ല​​ക്‌​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.

ദീ​​പി​​ക വ​​രി​​ക്കാ​​ര്‍​ക്കാ​​യി ന​​ട​​പ്പി​​ലാ​​ക്കി​​വ​​രു​​ന്ന ഹെ​​ല്‍​ത്ത് കാ​​ര്‍​ഡി​​ന്‍റെ വി​​ത​​ര​​ണ​​വും ഫൊ​​റോ​​നാ, ഇ​​ട​​വ​​ക ത​​ല​​ങ്ങ​​ളി​​ല്‍ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും ച​​ട​​ങ്ങി​​ല്‍ ന​​ട​​ന്നു.

ന​​സ്രാ​​ണി​​ക​​ളെ ന​​ഷ്ട​​പ്പെ​​ട്ടു​​പോ​​കാ​​ത്ത സ​​മു​​ദാ​​യ​​മാ​​യി പി​​ടി​​ച്ചു​​നി​​ര്‍​ത്താ​​ന്‍
ദീ​​പി​​ക​​യ്ക്ക് നി​​ര്‍​ണാ​​യ​​ക പ​​ങ്ക്: മാ​​ര്‍ ക​​ല്ല​​റ​​ങ്ങാ​​ട്ട്

പ്ര​​വി​​ത്താ​​നം: ന​​സ്രാ​​ണി​​ക​​ളു​​ടെ ഇ​​രു​​മ്പു​​ച​​ട്ട​​ക്കൂ​​ടാ​​യി നി​​ല​​കൊ​​ണ്ട് ന​​ഷ്ട​​പ്പെ​​ട്ടു പോ​​കാ​​ത്ത സ​​മു​​ദാ​​യ​​മാ​​യി പി​​ടി​​ച്ചു​​നി​​ര്‍​ത്താ​​ന്‍ ദീ​​പി​​ക നി​​ര്‍​ണാ​​യ​​ക പ​​ങ്കു വ​​ഹി​​ക്കു​​ന്ന​​താ​​യി ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. ദീ​​പി​​ക പാ​​ലാ രൂ​​പ​​ത തീ​​വ്ര പ്ര​​ചാ​​ര​​ണ മാ​​സാ​​ച​​ര​​ണം പ്ര​​വി​​ത്താ​​നം ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്.

പൊ​​തു​​ജ​​ന​​ങ്ങ​​ളു​​ടെ ജി​​ഹ്വ​​യാ​​യി നി​​ല്‍​ക്കാ​​ന്‍ ദീ​​പി​​ക എ​​ന്നും പ​​രി​​ശ്ര​​മി​​ച്ചി​​ട്ടു​​ണ്ട്. സ​​ത്യ​​ത്തെ പ്ര​​കാ​​ശി​​പ്പി​​ച്ച് മൂ​​ല്യാ​​ധി​​ഷ്ഠി​​ത​​വും സ​​ത്യ​​സ​​ന്ധ​​വും വ്യ​​ക്ത​​വു​​മാ​​യ കാ​​ഴ്ച​​പ്പാ​​ടോ​​ടെ​​യാ​​ണ് ദീ​​പി​​ക എ​​ഴു​​തു​​ക​​യും പ​​റ​​യു​​ക​​യും പ​​ഠി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത്.

എ​​ല്ലാ മ​​തി​​ല്‍​ക്കെ​​ട്ടു​​ക​​ളും പൊ​​ളി​​ച്ചെ​​ഴു​​താ​​ന്‍ അ​​ക്ഷ​​ര​​ങ്ങ​​ള്‍​ക്ക് ശ​​ക്തി​​യു​​ണ്ട്. നൂ​​റു​​ക​​ണ​​ക്കി​​ന് ഗൗ​​ര​​വ​​ക​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ളും സ​​ങ്കീ​​ര്‍​ണ​​മാ​​യ വി​​ഷ​​യ​​ങ്ങ​​ളും ദീ​​പി​​ക​​യി​​ലൂ​​ടെ അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ടു​​ന്നു. ഇ​​തി​​നെ നാം ​​ലാ​​ഘ​​വ​​ബു​​ദ്ധി​​യോ​​ടെ കാ​​ണ​​രു​​ത്. ന​​സ്രാ​​ണി കെ​​ട്ടു​​റ​​പ്പി​​ലേ​​ക്കു ന​​മ്മു​​ടെ കു​​ഞ്ഞു​​ങ്ങ​​ളെ കൊ​​ണ്ടു​​വ​​രാ​​ന്‍ ദീ​​പി​​ക ന​​ല്‍​കു​​ന്ന മൂ​​ല്യ​​ങ്ങ​​ളു​​ടെ ശി​​ല​​ക​​ള്‍ കു​​ട്ടി​​ക​​ളി​​ല്‍ പാ​​ക​​ണം. ദീ​​പി​​ക​​വാ​​യ​​ന പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​ന്‍ പാ​​ലാ രൂ​​പ​​ത​​യ്ക്കാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ ഉ​​ത്ത​​ര​​വാ​​ദി​​ത്വം. ന​​മ്മ​​ള്‍ ദീ​​പി​​ക കൈ​​വി​​ട്ടാ​​ല്‍ സ​​മു​​ദാ​​യം വ​​ലി​​യ ന​​ഷ്ട​​ത്തി​​ലേ​​ക്കാ​​ണ് പോ​​കു​​ന്ന​​തെ​​ന്ന തി​​രി​​ച്ച​​റി​​വ് ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നും ബി​​ഷ​​പ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു.

Tags : Grand start to the intensive campaign Nattuvishesham DistrictNews

Recent News

Corehub Up