x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​കി​ത്സാ ചെ​ല​വ് ക​ണ്ടെ​ത്താ​ന്‍ ബി​രി​യാ​ണി ച​ല​ഞ്ച്


Published: November 17, 2026 06:01 AM IST | Updated: November 17, 2026 06:01 AM IST

കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ൺ ഒ​റ​വു​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ട​ഞ്ചേ​രി:​ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ കോ​ട​ഞ്ചേ​രി യൂ​ണി​റ്റ് ക​ല്ലു​രു​ട്ടി​യി​ലെ എ​സ്എം​എ ബാ​ധി​ത​രാ​യ മൂ​ന്നു കു​ട്ടി​ക​ളു​ടെ ഭീ​മ​മാ​യ ചി​കി​ത്സാ ചെ​ല​വ് ക​ണ്ടെ​ത്താ​ന്‍ ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു.​
പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ച​ല​ഞ്ച് കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ൺ ഒ​റ​വു​ങ്ക​ര ആ​ദ്യ ബി​രി​യാ​ണി ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.
2,500 ബി​രി​യാ​ണി​യാ​ണ്ബു​ക്കിം​ഗി​ലൂ​ടെ ഓ​ർ​ഡ​ർ എ​ടു​ത്തു വി​ത​ര​ണം ചെ​യ്ത​ത്.​കേ​ര​ളം മു​ഴു​വ​ൻ 50 ദി​വ​സം കൊ​ണ്ട് 50 കോ​ടി സ​മാ​ഹ​രി​ക്കാ​നു​ള്ള യ​ത്ന​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ പ​ങ്കാ​ളി​ക​ളാ​യെ​ന്ന​ത് സം​ഘ​ട​ന​ക്ക് വ​ള​രെ ഏ​റെ ച​രി​താ​ർ​ഥ്യം ന​ൽ​കു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് ഷാ​ജു ക​രി​മ​ഠ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ ഭാ​ര​വാ​ഹി​ക​ളാ​യ ബി​ബി​ൻ കു​ന്ന​ത്ത്, ഷി​ല്ലി സെ​ബാ​സ്റ്റ്യ​ൻ ക​രേ​ക്കു​ടി​യി​ൽ, ജോ​സ് മ​ലേ​കു​ന്നേ​ൽ, ത​ങ്ക​ച്ച​ൻ ആ​യ​ത്തു പാ​ട​ത്ത്‌, ജോ​സ​ഫ് ന​ടു​വി​ലെ​ട​ത്ത്‌, ഷി​ജി അ​വ​ന്നൂ​ർ,ജെ​യിം​സ് വെ​ട്ടു​ക​ല്ലു​മ്പു​റ​ത്ത്, ജോ​ജോ പ​ള്ളി​ക്കാ​മ​ഠ​ത്തി​ൽ, അ​നീ​ഷ്‌ ച​ക്കാ​ല​യി​ൽ, ജ​സ്റ്റി​ൻ ത​റ​പ്പേ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.​അ​സി.​വി​കാ​രി​മാ​രാ​യ ഫാ. ​ജെ​റാ​ൾ​ഡ് പ​ല്ലാ​ട്ട്, ഫാ. ​എ​ബി​ൻ കു​റൂ​ർ മാ​തൃ​വേ​ദി, കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​രും സ​ൺ‌​ഡേ സ്കൂ​ൾ വി​ദ്യാ​ര്‍​ഥി​ക​ളും പങ്കെടുത്തു.

Tags : Medical Expenses

Recent News

Corehub Up