x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ച്ഛ​ന്‍റെ ജീ​വ​നാ​യി​രു​ന്ന ത​ട്ടു​ക​ട തു​റ​ന്ന് ഭ​ദ്ര​കീ​ർ​ത്തി

വെബ്ഡെസ്ക്
Published: November 17, 2026 05:59 AM IST | Updated: November 17, 2026 05:59 AM IST

ചേ​​​​രാ​​​​ന​​​​ല്ലൂ​​​​രി​​​​ല്‍ ആ​​​​ഡം​​​​ബ​​​​ര​​​​ കാ​​​​ര്‍ ഇ​​​​ടി​​​​ച്ചു കൊ​​​​ല്ല​​​​പ്പെ​​​​ട്ട ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ ശ്രീ​​​​കൃ​​​​ഷ്ണ ടീ ​​​​സ്റ്റാ​​​​ള്‍ ത​​​​ട്ടു​​​​

കൊ​​​​ച്ചി: ചേ​​​​രാ​​​​ന​​​​ല്ലൂ​​​​രി​​​​ല്‍ ജ​​​​ഡ്ജി​​​​യു​​​​ടെ മ​​​​ക​​​​ന്‍ ഓ​​​​ടി​​​​ച്ച ആ​​​​ഡം​​​​ബ​​​​ര​​​​ക്കാ​​​​ര്‍ ഇ​​​​ടി​​​​ച്ചു കൊ​​​​ല്ല​​​​പ്പെ​​​​ട്ട ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ ത​​​​ട്ടു​​​​ക​​​​ട ‘ശ്രീ​​​​കൃ​​​​ഷ്ണ ടീ ​​​​സ്റ്റാ​​​​ള്‍’ വീ​​​​ണ്ടും തു​​​​റ​​​​ന്നു. മ​​​​ക​​​​ള്‍ ഭ​​​​ദ്ര​​​​കീ​​​​ര്‍​ത്തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ ഭാ​​​​ര്യ​​​​യും മ​​​​ക​​​​നും ചേ​​​​ര്‍​ന്നാ​​​​ണു ക​​​​ട തു​​​​റ​​​​ന്ന​​​​ത്. ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ ജോ​​​​ലി ഉ​​​​പേ​​​​ക്ഷി​​​​ച്ച മ​​​​ക​​​​ള്‍ത​​​​ന്നെ​​​​യാ​​​​ണ് പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കു മു​​​​ന്നി​​​​ല്‍.

ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ വേ​​​​ര്‍​പാ​​​​ടി​​​​ലും നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ​​​​യും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പൂ​​​​ര്‍​ണ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ​​​​യാ​​​​ണു ക​​​​ട പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കാ​​​​ന്‍ കു​​​​ടും​​​​ബം തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍ മു​​​​ന്പ് ന​​​​ട​​​​ത്തി​​​​വ​​​​ന്ന അ​​​​തേ രീ​​​​തി​​​​യി​​​​ല്‍ യാ​​​​തൊ​​​​രു മാ​​​​റ്റ​​​​വു​​​​മി​​​​ല്ലാ​​​​തെ ദോ​​​​ശ​​​​യും ച​​​​മ്മ​​​​ന്തി​​​​യും ഓം​​​​ലെ​​​​റ്റും ന​​​​ല്‍​കി ത​​​​ട്ടു​​​​ക​​​​ട മു​​​​ന്നോ​​​​ട്ടു​​​കൊ​​​​ണ്ടു​​​​പോ​​​​കാ​​​​നാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ തീ​​​​രു​​​​മാ​​​​നം.

ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം ജ​​​​യ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ ചി​​​​ത്ര​​​​ത്തി​​​​ല്‍ തി​​​​രി​​​​തെ​​​​ളി​​​​ച്ചാ​​​​ണ് ചി​​​​റ്റൂ​​​​ര്‍ നി​​​​വാ​​​​സി​​​​ക​​​​ള്‍​ക്ക് ഏ​​​​റെ പ്രി​​​​യ​​​​പ്പെ​​​​ട്ട ക​​​​ട​​​​യു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​നം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ച​​​​ത്. ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ കൈ​​​​പ്പു​​​​ണ്യം അ​​​​റി​​​​ഞ്ഞ ചി​​​​റ്റൂ​​​​രി​​​​ലെ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളും അ​​​​വി​​​​ടെ​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Tags : Bhadrakeerthi opens the roadside eatery Nattuvishesham DistrictNews

Recent News

Corehub Up