x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉന്നതിയിൽ ക​മ്പ്യൂ​ട്ട​ർ പ​രി​ശീ​ല​ന​വും ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും സംഘടിപ്പിച്ചു


Published: November 17, 2026 06:06 AM IST | Updated: November 17, 2026 06:06 AM IST

ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ് കി​ക്ക് ഓ​ഫ് ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ ട്രൈ​ബ​ൽ ജ​ന​മൈ​ത്രി സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ​യും കോ​ട​ഞ്ചേ​രി പൊ​ലി​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട​ഞ്ചേ​രി പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഉ​ന്ന​തി​ക​ളി​ലെ യു​വ​തീ​യു​വാ​ക്ക​ൾ​ക്കാ​യി അ​ടി​സ്ഥാ​ന ക​മ്പ്യൂ​ട്ട​ർ പ​രി​ശീ​ല​ന​വും ഫൈ​വ്സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും സം​ഘ​ടി​പ്പി​ച്ചു.​
വ​ട്ട​ച്ചി​റ ഉ​ന്ന​തി ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച ടൂ​ർ​ണ​മെ​ന്‍റ് കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ് കി​ക്ക് ഓ​ഫ് ചെ​യ്തു. പ​ങ്കെ​ടു​ത്ത ടീ​മു​ക​ൾ​ക്ക് ഫു​ട്ബോ​ളും സ്പോ​ർ​ട്സ് കി​റ്റും വി​ത​ര​ണം ചെ​യ്തു.

 

 

Tags : organized at Unnathi. Nttuvishesham Districtnews

Recent News

Corehub Up