Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grandma

എനിക്കൊരു ബോട്ട് അമ്മച്ചിക്കൊരു ചീനച്ചട്ടി

പാ​​​​​​റേ​​​​​​ല്‍ പ​​​​​​ള്ളി​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ഓ​​​​​​ര്‍ക്കു​​​​​​മ്പോ​​​​​​ഴെ​​​​​​ല്ലാം എ​​​​​​ന്‍റെ മ​​​​​​ന​​​​​​സി​​​​​​ല്‍ ആ​​​​​​ദ്യം തെ​​​​​​ളി​​​​​​യു​​​​​​ന്ന​​​​​​ത് എ​​​​​​ന്‍റെ അ​​​​​​മ്മ​​​​​​ച്ചി​​​​​​യു​​​​​​ടെ മു​​​​​​ഖ​​​​​​മാ​​​​​​ണ്. പാ​​​​​​റേ​​​​​​ല്‍ പ​​​​​​ള്ളി​​​​​​യു​​​​​​മാ​​​​​​യി എ​​​​​​ന്നെ അ​​​​​​ടു​​​​​​പ്പി​​​​​​ച്ച​​​​​​ത് അ​​​​​​മ്മ​​​​​​ച്ചി​​​​​​യാ​​​​​​ണ്. കു​​​​​​ട്ടി​​​​​​ക്കാ​​​​​​ല​​​​​​ത്ത് അ​​​​​​മ്മ​​​​​​ച്ചി​​​​​​യു​​​​​​ടെ കൈ​​​​​​പി​​​​​​ടി​​​​​​ച്ച് അ​​​​​​വി​​​​​​ടേ​​​​​​ക്കു പോ​​​​​​യി​​​​​​രു​​​​​​ന്ന യാ​​​​​​ത്ര​​​​​​ക​​​​​​ളു​​​​​​ടെ നേ​​​​​​ര്‍ത്ത ഓ​​​​​​ര്‍മ​​​​​​ക​​​​​​ള്‍ ഇ​​​​​​ന്നും മ​​​​​​ന​​​​​​സി​​​​​​ലു​​​​​​ണ്ട്. കാ​​​​​​ലം മാ​​​​​​യ്ച്ചു​​​​​​ക​​​​​​ള​​​​​​യാ​​​​​​ത്ത ആ ​​​​​​ഓ​​​​​​ര്‍മ​​​​​​ക​​​​​​ളി​​​​​​ല്‍ പെ​​​​​​രു​​​​​​ന്നാ​​​​​​ളി​​​​​​ന്‍റെ നി​​​​​​റ​​​​​​പ്പ​​​​​​കി​​​​​​ട്ടും ബാ​​​​​​ല്യ​​​​​​ത്തി​​​​​​ന്‍റെ നി​​​​​​ഷ്‌​​​​​​ക​​​​​​ള​​​​​​ങ്ക​​​​​​മാ​​​​​​യ സ​​​​​​ന്തോ​​​​​​ഷ​​​​​​ങ്ങ​​​​​​ളും അ​​​​​​മ്മ​​​​​​ച്ചി​​​​​​യു​​​​​​ടെ സ്‌​​​​​​നേ​​​​​​ഹ​​​​​​വു​​​​​​മെ​​​​​​ല്ലാം നി​​​​​​റ​​​​​​ഞ്ഞു​​​​​​നി​​​​​​ല്‍ക്കു​​​​​​ന്നു.

പെ​​​​​​രു​​​​​​ന്നാ​​​​​​ള്‍കാ​​​​​​ല​​​​​​ത്ത് മാ​​​​​​ത്രം വാ​​​​​​ങ്ങാ​​​​​​ന്‍ കി​​​​​​ട്ടി​​​​​​യി​​​​​​രു​​​​​​ന്ന, എ​​​​​​ണ്ണ​​​​​​യൊ​​​​​​ഴി​​​​​​ച്ച് ഓ​​​​​​ടി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു ക​​​​​​ളി ബോ​​​​​​ട്ടു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​ന്ന​​​​​​ത്തെ എ​​​​​​ന്‍റെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ മോ​​​​​​ഹ​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ത്. എ​​​​​​ല്ലാ പെ​​​​​​രു​​​​​​ന്നാ​​​​​​ളി​​​​​​നും അ​​​​​​മ്മ​​​​​​ച്ചി എ​​​​​​നി​​​​​​ക്കൊ​​​​​​രു ബോ​​​​​​ട്ട് വാ​​​​​​ങ്ങി​​​​​​ത്ത​​​​​​രും. കൂ​​​​​​ടെ അ​​​​​​മ്മ​​​​​​ച്ചി​​​​​​ക്കൊ​​​​​​രു ചീ​​​​​​ന​​​​​​ച്ച​​​​​​ട്ടി​​​​​​യും. പെ​​​​​​രു​​​​​​ന്നാ​​​​​​ളി​​​​ന്‍റെ ആ​​​​​​ര്‍ഭാ​​​​​​ട​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു വാ​​​​​​ഴ​​​​​​നാ​​​​​​രി​​​​​​ല്‍ കെ​​​​​​ട്ടി​​​​​​യ ഉ​​​​​​ഴു​​​​​​ന്നാ​​​​​​ട​​​​​​യും ഹ​​​​​​ല്‍വ​​​​യും ഈ​​​​​​ന്ത​​​​​​പ്പ​​​​​​ഴ​​​​​​വു​​​​​​മൊ​​​​​​ക്കെ. അ​​​​​​ന്ന​​​​​​ത്തെ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക സാ​​​​​​ഹ​​​​​​ച​​​​​​ര്യം​​​​​​ വ​​​​​​ച്ച് അ​​​​​​മ്മ​​​​​​ച്ചി എ​​​​​​ല്ലാം അ​​​​​​ൽ​​​​​​പാ​​​​​​ൽ​​​​​​പം വാ​​​​​​ങ്ങി​​​​ത്ത​​​​രു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു.

പാ​​​​​​റേ​​​​​​ല്‍ മാ​​​​​​താ​​​​​​വി​​​​​​ന് എ​​​​​​ന്‍റെ ഹൃ​​​​​​ദ​​​​​​യ​​​​​​ത്തി​​​​​​ല്‍ എ​​​​​​ന്നും ഒ​​​​​​രി​​​​​​ട​​​​​​മു​​​​​​ണ്ട്. വി​​​​​​ശ്വാ​​​​​​സ​​​​​​ത്തി​​​​​​നു​​​​​​മ​​​​​​പ്പു​​​​​​റം വാ​​​​​​ക്കു​​​​​​ക​​​​​​ള്‍കൊ​​​​​​ണ്ട് വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നാ​​​​​​വാ​​​​​​ത്ത ആ​​​​​​ത്മ​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​ണ​​​​ത്. ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ലെ പ്ര​​​​​​ധാ​​​​​​ന​​​​​​പ്പെ​​​​​​ട്ട എ​​​​​​ന്തെ​​​​​​ങ്കി​​​​​​ലും കാ​​​​​​ര്യം ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​മു​​​​​​മ്പ്, ഒ​​​​​​രു യാ​​​​​​ത്ര പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​മു​​​​​​മ്പ്, മ​​​​​​ന​​​​​​സി​​​​​​നെ അ​​​​​​ല​​​​​​ട്ടു​​​​​​ന്ന വി​​​​​​ഷ​​​​​​മ​​​​​​ങ്ങ​​​​​​ളു​​​​​​ണ്ടാ​​​​​​കു​​​​​​മ്പോ​​​​​​ള്‍, പാ​​​​​​റേ​​​​​​ല്‍ മാ​​​​​​താ​​​​​​വി​​​​​​ന്‍റെ സ​​​​​​ന്നി​​​​​​ധി​​​​​​യി​​​​​​ല്‍ ഒ​​​​​​ന്നെ​​​​​​ത്താ​​​​​​ന്‍ ഞാ​​​​​​ന്‍ പ്ര​​​​​​ത്യേ​​​​​​കം ശ്ര​​​​​​ദ്ധി​​​​​​ക്കാ​​​​​​റു​​​​​​ണ്ട്. അ​​​​​​വി​​​​​​ടെ നേ​​​​​​ര്‍ച്ച​​​​​​യി​​​​​​ട്ട്, മ​​​​​​ന​​​​​​സി​​​​​​ലു​​​​​​ള്ള​​​​​​തെ​​​​​​ല്ലാം മാ​​​​​​താ​​​​​​വി​​​​​​നോ​​​​​​ടു പ​​​​​​റ​​​​​​ഞ്ഞു പ്രാ​​​​​​ര്‍ഥി​​​​​​ക്കു​​​​​​മ്പോ​​​​​​ള്‍ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​ത് വ​​​​​​ലി​​​​​​യ ആ​​​​​​ശ്വാ​​​​​​സ​​​​​​വും ധൈ​​​​​​ര്യ​​​​​​വുമാണ്.

എ​​​​​​ന്‍റെ നേ​​​​​​രേ മൂ​​​​​​ത്ത ചേ​​​​​​ച്ചി​​​​​​യു​​​​​​ടെ ജ​​​​​​ന​​​​​​ന​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് അ​​​​​​പ്പ​​​​​​നും അ​​​​​​മ്മ​​​​​​ച്ചി​​​​​​യും പ​​​​​​റ​​​​​​ഞ്ഞു​​​​​​ത​​​​​​ന്നി​​​​​​ട്ടു​​​​​​ള്ള ഒ​​​​​​രു സം​​​​​​ഭ​​​​​​വകഥ ഓ​​​​​​ര്‍ക്കു​​​​​​ന്നു. ചി​​​​​​കി​​​​​​ത്സാ​​​​​​ സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ള്‍ വി​​​​​​ക​​​​​​സി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ലാ​​​​​​ത്ത കാ​​​​​​ല​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ത്. ചേ​​​​​​ച്ചി​​​​​​യെ പ്ര​​​​​​സ​​​​​​വി​​​​​​ക്കു​​​​​​ന്ന സ​​​​​​മ​​​​​​യ​​​​​​ത്ത് അ​​​​​​മ്മ​​​​​​ച്ചി​​​​​​യു​​​​​​ടെ ആ​​​​​​രോ​​​​​​ഗ്യ​​​​​​നി​​​​​​ല അ​​​​​​തീ​​​​​​വ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യി. അ​​​​​​മ്മ​​​​​​യു​​​​​​ടെ​​​​​​യും കു​​​​​​ഞ്ഞി​​​​​​ന്‍റെ​​​​​​യും ജീ​​​​​​വ​​​​​​ന്‍ അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ലാ​​​​​​കു​​​​​​മെ​​​​​​ന്ന അ​​​​​​വ​​​​​​സ്ഥ. ആ ​​​​​​നി​​​​​​സ​​​​​​ഹാ​​​​​​യാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ല്‍ എ​​​​​​ന്‍റെ അ​​​​​​പ്പ​​​​​​ന്‍ ക​​​​​​ര​​​​​​ഞ്ഞു​​​​​​കൊ​​​​​​ണ്ട് ഓ​​​​​​ടി​​​​​​ച്ചെ​​​​​​ന്ന​​​​​​ത് പാ​​​​​​റേ​​​​​​ല്‍ മാ​​​​​​താ​​​​​​വി​​​​​​ന്‍റെ സ​​​​​​ന്നി​​​​​​ധി​​​​​​യി​​​​​​ലേ​​​​​​ക്കാ​​​​​​യി​​​​​​രു​​​​​​ന്നു.

ഇ​​​​​​നിമു​​​​​​ത​​​​​​ല്‍ മു​​​​​​ട​​​​​​ക്കം വ​​​​​​രാ​​​​​​തെ നി​​​​​​ത്യ​​​​​​സ​​​​​​ഹാ​​​​​​യ മാ​​​​​​താ​​​​​​വി​​​​​​ന്‍റെ നൊ​​​​​​വേ​​​​​​ന ചൊ​​​​​​ല്ലി​​​​​​ക്കൊ​​​​​​ള്ളാ​​​​​​മെ​​​​​​ന്ന് അ​​​​​​പ്പ​​​​​​ന്‍ നേ​​​​​​ര്‍ച്ച​​​​​​ നേ​​​​​​ര്‍ന്നു. അ​​​​​​ദ്ഭു​​​​​​ത​​​​​​മെ​​​​​​ന്നോ​​​​​​ണം അ​​​​​​മ്മ​​​​​​ച്ചി​​​​​​യും കു​​​​​​ഞ്ഞും ആ ​​​​​​വ​​​​​​ലി​​​​​​യ അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ല്‍നി​​​​​​ന്ന് ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ട്ടു. അ​​​​​​ന്ന​​​​​​ത്തെ ആ ​​​​​​നേ​​​​​​ര്‍ച്ച പി​​​​​​ന്നീ​​​​​​ട് ഞ​​​​​​ങ്ങ​​​​​​ളു​​​​​​ടെ കു​​​​​​ടും​​​​​​ബ​​​​​​ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി മാ​​​​​​റി. അ​​​​​​പ്പ​​​​​​നും അ​​​​​​മ്മ​​​​​​ച്ചി​​​​​​യും ഞ​​​​​​ങ്ങ​​​​​​ള്‍ മ​​​​​​ക്ക​​​​​​ളും ചേ​​​​​​ര്‍ന്ന് എ​​​​​​ല്ലാ ശ​​​​​​നി​​​​​​യാ​​​​​​ഴ്ച​​​​​​യും മാ​​​​​​താ​​​​​​വി​​​​​​ന്‍റെ നൊ​​​​​​വേ​​​​​​ന ചൊ​​​​​​ല്ലു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. ചേ​​​​​​ച്ചി​​​​​​യു​​​​​​ടെ വി​​​​​​വാ​​​​​​ഹം​​​​​​ വ​​​​​​രെ ആ ​​​​​​പ​​​​​​തി​​​​​​വ് മു​​​​​​ട​​​​​​ങ്ങി​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല. പാ​​​​​​റേ​​​​​​ല്‍ മാ​​​​​​താ​​​​​​വി​​​​​​നെ ഓ​​​​​​ര്‍ക്കു​​​​​​മ്പോ​​​​​​ഴെ​​​​​​ല്ലാം തു​​​​​​മ്പേ​​​​​​ച്ചി​​​​​​റ​​​​​​യി​​​​​​ല​​​​​​ച്ച​​​​​​ന്‍റെ ഹൃ​​​​​​ദ​​​​​​യ​​​​​​സ്പ​​​​​​ര്‍ശി​​​​​​യാ​​​​​​യ ആ ​​​​​​വ​​​​​​രി​​​​​​ക​​​​​​ള്‍ മ​​​​​​ന​​​​​​സി​​​​​​ല്‍ മു​​​​​​ഴ​​​​​​ങ്ങും. “എ​​​​​​ന്‍ അ​​​​​​മ്മ​​​​​​യെ ഓ​​​​​​ര്‍ക്കു​​​​​​മ്പോ​​​​​​ള്‍ മാ​​​​​​താ​​​​​​വേ, നി​​​​​​ന്നെ ഞാ​​​​​​ന്‍ ഓ​​​​​​ര്‍ക്കു​​​​​​ന്നു, മി​​​​​​ഴി​​​​​​നീ​​​​​​രോ​​​​​​ടെ...”
(തയാറാക്കിയത്
ബെന്നി ചിറയിൽ)

Latest News

Corehub Up