Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GreatestPhilanthropist

കാ​യി​ക​ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജീ​വ​കാ​രു​ണ്യ ​പ്ര​വ​ർ​ത്ത​കന്‍

ഫു​​​​​​ട്ബോ​​​​​​ൾ മൈ​​​​​​താ​​​​​​ന​​​​​​ത്ത് ഗോ​​​​​​ളു​​​​​​ക​​​​​​ളും റി​​​​​ക്കാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളും​​​​​​കൊ​​​​​​ണ്ട് വി​​​​​​സ്മ​​​​​​യം തീ​​​​​​ർ​​​​​​ത്തി​​​​രു​​​​ന്ന ക്രി​​​​​​സ്റ്റ്യാ​​​​​​നൊ റൊ​​​​​​ണാ​​​​​​ൾ​​​​​​ഡോ​​​​​​യ്ക്ക് ക​​​​​​ളി​​​​​​ക്ക​​​​​​ള​​​​​​ത്തി​​​​​​ന​​​​​​പ്പു​​​​​​റ​​​​​​ത്തു മ​​​​​​റ്റൊ​​​​​​രു മു​​​​​​ഖ​​​​​​മു​​​​​​ണ്ട്. ലോ​​​​​​ക​​​​​​ത്തെ ഏ​​​​​​റ്റ​​​​​​വും സ​​​​​​മ്പ​​​​​​ന്ന​​​​​​രാ​​​​​​യ കാ​​​​​​യി​​​​​​ക​​​​​​താ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​രാ​​​​​​ളാ​​​​​​യ അ​​​​​​ദ്ദേ​​​​​​ഹം സ​​​​​​മ്പ​​​​​​ത്തി​​​​​​ന്‍റെ വ​​​​​​ലി​​​​​​യൊ​​​​​​രു പ​​​​​​ങ്ക് ജീ​​​​​​വ​​​​​​കാ​​​​​​രു​​​​​​ണ്യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി ചെ​​​​​​ല​​​​​​വ​​​​​​ഴി​​​​​​ക്കു​​​​​​ന്ന വ്യ​​​​​​ക്തി​​​​​കൂ​​​​​​ടി​​​​​​യാ​​​​​​ണ്.

കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ ചി​​​​​​കി​​​​​​ത്സ​​​​​​യ്ക്കും ദു​​​​​​രി​​​​​​താ​​​​​​ശ്വാ​​​​​​സ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും ആ​​​​​​രോ​​​​​​ഗ്യ​​​​​​പ​​​​​​രി​​​​​​ര​​​​​​ക്ഷ​​​​​​യ്ക്കും വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​ത്തി​​​​​​നും കൈ​​​​​​ത്താ​​​​​​ങ്ങാ​​​​​​കു​​​​​​ന്ന റൊ​​​​​​ണാ​​​​​​ൾ​​​​​​ഡോ​​​​​​യു​​​​​​ടെ സം​​​​​​ഭാ​​​​​​വ​​​​​​ന​​​​​​ക​​​​​​ൾ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തെ ഫു​​​​​​ട്ബോ​​​​​​ൾ ലോ​​​​​​ക​​​​​​ത്തെ വേ​​​​​​റി​​​​​​ട്ടൊ​​​​​​രു മാ​​​​​​തൃ​​​​​​ക​​​​​​യാ​​​​​​ക്കു​​​​​​ന്നു.

ഏ​​​​​​ക​​​​​​ദേ​​​​​​ശം 140 ​​കോ​​​​​​ടി ഡോ​​​​​​ള​​​​​​ർ (13,217 കോ​​​​ടി രൂ​​​​പ) ആ​​​​​​സ്തി​​​​​​യു​​​​​​ള്ള റൊ​​​​​​ണാ​​​​​​ൾ​​​​​​ഡോ കാ​​​​​​യി​​​​​​ക​​​​​​രം​​​​​​ഗ​​​​​​ത്തു​​​​​​നി​​​​​​ന്ന് ശ​​​​​​ത​​​​​​കോ​​​​​​ടീ​​​​​​ശ്വ​​​​​​ര പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​യ ആ​​​​​​ദ്യ ഫു​​​​​​ട്ബോ​​​​​​ൾ​​​​​ താ​​​​​​ര​​​​മാ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ, സ​​​​​​മ്പ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും പ്ര​​​​​​ശ​​​​​​സ്തി​​​​​​യു​​​​​​ടെ​​​​​​യും ക​​​​​​ണ​​​​​​ക്കു​​​​​​ക​​​​​​ൾ​​​​​​ക്ക​​​​​​പ്പു​​​​​​റം അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തെ ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​നാ​​​​​​ക്കു​​​​​​ന്ന​​​​​​ത് വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളാ​​​​​​യി തു​​​​​​ട​​​​​​രു​​​​​​ന്ന ജീ​​​​​​വ​​​​​​കാ​​​​​​രു​​​​​​ണ്യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളാ​​​​​​ണ്. ത​​​ന്‍റെ ക​​​രി​​​യ​​​റി​​​ൽ ഇ​​​തു​​​വ​​​രെ നാ​​​ലുകോ​​​ടി മു​​​ത​​​ൽ അ​​​ഞ്ചു കോ​​​ടി ഡോ​​​ള​​​ർ വ​​​രെ (ഏ​​​ക​​​ദേ​​​ശം 330 കോ​​​ടി മു​​​ത​​​ൽ 410 കോ​​​ടി രൂ​​​പ വ​​​രെ) ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ക്രി​​​സ്റ്റ്യാ​​​നൊ റൊ​​​ണാ​​​ൾ​​​ഡോ സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ഈ ​​​സം​​​ഖ്യ 30 കോ​​​ടി ഡോ​​​ള​​​റി​​​ല​​​ധി​​​കം (ഏ​​​ക​​​ദേ​​​ശം 2,500 കോ​​​ടി രൂ​​​പ) ആണെ​​​ന്നും അ​​​നൗ​​​ദ്യോ​​​ഗി​​​ക റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്. എ​​​ന്നാ​​​ൽ, ത​​​ന്‍റെ ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​നം കൊ​​​ട്ടി​​​ഘോ​​​ഷി​​​ക്കാ​​​ൻ റൊ​​​ണാ​​​ൾ​​​ഡോ ഇ​​​തു​​​വ​​​രെ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന​​​താ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ വേ​​​റി​​​ട്ട വ്യ​​​ക്തി​​​യാ​​​ക്കു​​​ന്ന​​​ത്.

‘ഡു ​​​​​​സം​​​​​​തിം​​​​​​ഗ്’ ഉ​​​​​​ൾ​​​​​​പ്പ​​​​​​ടെ​​​​​​യു​​​​​​ള്ള സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ൾ 2015ൽ ​​​​​​ലോ​​​​​​ക​​​​​​ത്തെ ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടു​​​​​​ത​​​​​​ൽ ജീ​​​​​​വ​​​​​​കാ​​​​​​രു​​​​​​ണ്യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ത്തു​​​​​​ന്ന കാ​​​​​​യി​​​​​​ക​​​​​​താ​​​​​​ര​​​​​​മാ​​​​​​യി റൊ​​​​​​ണാ​​​​​​ൾ​​​​​​ഡോ​​​​​​യെ തെ​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്തി​​​​​​രു​​​​​​ന്നു.

ക​​​​​​ഷ്ട​​​​​​പ്പാ​​​​​​ടു​​​​​​ക​​​​​​ൾ മ​​​​​​റ​​​​​​ക്കാ​​​​​​ത്ത ബാ​​​​​​ല്യം

റൊ​​​​​​ണാ​​​​​​ൾ​​​​​​ഡോ​​​​​​യു​​​​​​ടെ ബാ​​​​​​ല്യം അ​​​​​​ത്ര സു​​​​​​ഖ​​​​​​ക​​​​​​ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല. പോ​​​​​​ർ​​​​​​ച്ചു​​​​​​ഗ​​​​​​ലി​​​​​​ലെ മ​​​​​​ദെ​​​​​​യ്‌​​​​​​റ ദ്വീ​​​​​​പി​​​​​​ൽ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക​​​​​​മാ​​​​​​യി പി​​​​​​ന്നാ​​​​​​ക്കം നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു ജ​​​​​​ന​​​​​​നം. ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ലെ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​​​​ളും കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടു​​​​​​ക​​​​​​ളും ചെ​​​​​​റു​​​​​​പ്പ​​​​​​ത്തി​​​​​​ലേ അ​​​​​​ദ്ദേ​​​​​​ഹം അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ച്ച​​​​​​റി​​​​​​ഞ്ഞു.

ഫു​​​​​​ട്ബോ​​​​​​ൾ ജീ​​​​​​വി​​​​​​തം വ​​​​​​ഴി​​​​​​ത്തി​​​​​​രി​​​​​​വാ​​​​​​യ​​​​​​തോ​​​​​​ടെ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ മാ​​​​​​റി​​​​​​യെ​​​​​​ങ്കി​​​​​​ലും ബാ​​​​​​ല്യ​​​​​​കാ​​​​​​ല​​​​​​ത്തെ ക​​​​​​ഷ്‌​​​​​ട​​​​​​പ്പാ​​​​​​ടു​​​​​​ക​​​​​​ൾ അ​​​​​​ദ്ദേ​​​​​​ഹം മ​​​​​​റ​​​​​​ന്നി​​​​​​ല്ല. ഒ​​​​​​രി​​​​​​ക്ക​​​​​​ൽ താ​​​​​​ൻ നേ​​​​​​രി​​​​​​ട്ട ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടു​​​​​​ക​​​​​​ൾ മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​രു​​​​​​ടെ വേ​​​​​​ദ​​​​​​ന തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യാ​​​​​​നും സ​​​​​​ഹാ​​​​​​യ​​​​​​ഹ​​​​​​സ്തം നീ​​​​​​ട്ടാ​​​​​​നും അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തെ പ്രേ​​​​​​രി​​​​​​പ്പി​​​​​​ച്ചു. പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ച് രോ​​​​​​ഗ​​​​​​ബാ​​​​​​ധി​​​​​​ത​​​​​​രാ​​​​​​യ കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ ചി​​​​​​കി​​​​​​ത്സ​​​​​​യ്ക്കും ജീ​​​​​​വ​​​​​​ൻ​​​​​​ര​​​​​​ക്ഷാ സേ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും അ​​​​​​ദ്ദേ​​​​​​ഹം വ​​​​​​ലി​​​​​​യ പി​​​​​​ന്തു​​​​​​ണ​​​​​​യാ​​​​​​ണു ന​​​​​​ൽ​​​​​​കി​​​​​​വ​​​​​​രു​​​​​​ന്ന​​​​​​ത്.

കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്കാ​​​​​​യി കോ​​​​​​ടി​​​​​​ക​​​​​​ളു​​​​​​ടെ കൈ​​​​​​ത്താ​​​​​​ങ്ങ്

കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ ക്ഷേ​​​​​​മ​​​​​​ത്തി​​​​​​നും ചി​​​​​​കി​​​​​​ത്സ​​​​​​യ്ക്കും മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​ന ന​​​​​​ൽ​​​​​​കു​​​​​​ന്ന റൊ​​​​​​ണാ​​​​​​ൾ​​​​​​ഡോ, സേ​​​​​​വ് ദ ​​​​​​ചി​​​​​​ൽ​​​​​​ഡ്ര​​​​​​ൻ, വേ​​​​​​ൾ​​​​​​ഡ് വി​​​​​​ഷ​​​​​​ൻ, യൂ​​​​​ണി​​​​​​സെ​​​​​​ഫ് തു​​​​​​ട​​​​​​ങ്ങി​​​​​​യ അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​ട്ര സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി സ​​​​​​ഹ​​​​​​ക​​​​​​രി​​​​​​ച്ചു പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​​​ക്കു​​​​ന്നു. ഗു​​​​​​രു​​​​​​ത​​​​​​ര​​​​​ രോ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ ബാ​​​​​​ധി​​​​​​ച്ച കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ ആ​​​​​​ഗ്ര​​​​​​ഹ​​​​​​ങ്ങ​​​​​​ൾ സാ​​​​​​ക്ഷാ​​​​​​ത്ക​​​​​​രി​​​​​​ക്കു​​​​​​ന്ന ‘മേ​​​​​​ക്ക് എ ​​​​​​വി​​​​​​ഷ്’ ഫൗ​​​​​​ണ്ടേ​​​​​​ഷ​​​​​​ൻ വ​​​​​​ഴി​​​​​​യും നി​​​​​​ര​​​​​​വ​​​​​​ധി കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്ക് സ​​​​​​ന്തോ​​​​​​ഷം പ​​​​​​ക​​​​​​രാ​​​​​​ൻ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​നു സാ​​​​ധി​​​​ക്കു​​​​ന്നു.

വാ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ളി​​​​​​ൽ ഇ​​​​​​ടം​​​​​​പി​​​​​​ടി​​​​​​ക്കു​​​​​​ന്ന വ​​​​​​ലി​​​​​​യ സം​​​​​​ഭാ​​​​​​വ​​​​​​ന​​​​​​ക​​​​​​ൾ​​​​​​ക്ക​​​​​​പ്പു​​​​​​റം രോ​​​​​​ഗ​​​​​​ബാ​​​​​​ധി​​​​​​ത​​​​​​രാ​​​​​​യ കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്കു വ്യ​​​​​​ക്തി​​​​​​പ​​​​​​ര​​​​​​മാ​​​​​​യി സ​​​​​​ഹാ​​​​​​യ​​​​​​മെ​​​​​​ത്തി​​​​​​ക്കാ​​​​​​നും അ​​​​​​ദ്ദേ​​​​​​ഹം ശ്ര​​​​​​ദ്ധി​​​​​​ക്കാ​​​​​​റു​​​​​​ണ്ട്. കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ ചി​​​​​​കി​​​​​​ത്സ​​​​​​യ്ക്കും ജീ​​​​​​വി​​​​​​തം തി​​​​​​രി​​​​​​ച്ചു​​​​​​പി​​​​​​ടി​​​​​​ക്കാ​​​​​​നു​​​​​​ള്ള അ​​​​​​വ​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ൾ ഒ​​​​​​രു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​മാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ സ​​​​​​ഹാ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ വ​​​​​​ലി​​​​​​യൊ​​​​​​രു പ​​​​​​ങ്കും വി​​​​​​നി​​​​​​യോ​​​​​​ഗി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്.

റൊ​​​​​​ണാ​​​​​​ൾ​​​​​​ഡോ​​​​​​യു​​​​​​ടെ ജീ​​​​​​വ​​​​​​കാ​​​​​​രു​​​​​​ണ്യ മ​​​​​​നോ​​​​​​ഭാ​​​​​​വ​​​​​​ത്തെ സ്വാ​​​​​​ധീ​​​​​​നി​​​​​​ച്ച പ്ര​​​​​​ധാ​​​​​​ന അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്ന് അ​​​​​​മ്മ ഡൊ​​​​​​ളോ​​​​​​റ​​​​​​സ് അ​​​​​​വെ​​​​​​യ്‌​​​​​​റോ​​​​​​യു​​​​​​ടെ രോ​​​​​​ഗാ​​​​​​വ​​​​​​സ്ഥ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. സ്ത​​​​​​നാ​​​​​​ർ​​​​​​ബു​​​​​​ദം ബാ​​​​​​ധി​​​​​​ച്ച അ​​​​​​മ്മ​​​​​​യെ ചി​​​​​​കി​​​​​​ത്സി​​​​​​ച്ച ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക്കു ന​​​​​​ന്ദി​​​​​​സൂ​​​​​​ച​​​​​​ക​​​​​​മാ​​​​​​യി അ​​​​​​ദ്ദേ​​​​​​ഹം വ​​​​​​ലി​​​​​​യൊ​​​​​​രു തു​​​​​​ക സം​​​​​​ഭാ​​​​​​വ​​​​​​ന ന​​​​​​ൽ​​​​​​കി​​​​​​. അ​​​​​​മ്മ​​​​​​യു​​​​​​ടെ രോ​​​​​​ഗ​​​​​​മു​​​​​​ക്തി ത​​​​​​ന്‍റെ ജീ​​​​​​വി​​​​​​ത​​​​​​വീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തെ ആ​​​​​​ഴ​​​​​​ത്തി​​​​​​ൽ സ്വാ​​​​​​ധീ​​​​​​നി​​​​​​ച്ചെ​​​​​​ന്നും സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​നു തി​​​​​​രി​​​​​​കെ ന​​​​​​ൽ​​​​​​കാ​​​​​​നു​​​​​​ള്ള ആ​​​​​​ഗ്ര​​​​​​ഹം ശ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം തു​​​​​​റ​​​​​​ന്നു​​​​​​പ​​​​​​റ​​​​​​ഞ്ഞി​​​​​​ട്ടു​​​​​​ണ്ട്.

സ​​​​​​മ്മാ​​​​​​ന​​​​​​ത്തു​​​​​​ക​​​​​​യും ജീ​​​​​​വ​​​​​​കാ​​​​​​രു​​​​​​ണ്യ​​​​​​ത്തി​​​​​​ന്

മൈ​​​​​​താ​​​​​​ന​​​​​​ത്തെ നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ൾ​​​​​​ക്കൊ​​​​​​പ്പം ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന സ​​​​​​മ്മാ​​​​​​ന​​​​​​ത്തു​​​​​​ക​​​​​​യും ബോ​​​​​​ണ​​​​​​സു​​​​​​ക​​​​​​ളും ജീ​​​​​​വ​​​​​​കാ​​​​​​രു​​​​​​ണ്യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി മാ​​​​​​റ്റി​​​​​​വ​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​ലും റൊ​​​​​​ണാ​​​​​​ൾ​​​​​​ഡോ മാ​​​​​​തൃ​​​​​​ക​​​​​​യാ​​​​​​ണ്. 2016ൽ ​​​​​​റ​​​​​​യ​​​​​​ൽ മാ​​​​​​ഡ്രി​​​​​​ഡ് ചാ​​​​​​മ്പ്യ​​​​​​ൻ​​​​​​സ് ലീ​​​​​​ഗ് കി​​​​​​രീ​​​​​​ടം നേ​​​​​​ടി​​​​​​യ​​​​​​പ്പോ​​​​​​ൾ ല​​​​​​ഭി​​​​​​ച്ച ആ​​​​​​റു ല​​​​​​ക്ഷം യൂ​​​​​​റോ​​​​​​യു​​​​​​ടെ ബോ​​​​​​ണ​​​​​​സ് വേ​​​​​​ൾ​​​​​​ഡ് വി​​​​​​ഷ​​​​​​ന് സം​​​​​​ഭാ​​​​​​വ​​​​​​ന ചെ​​​​​​യ്തു. അ​​​​​​തേ​​​​​വ​​​​​​ർ​​​​​​ഷം യൂ​​​​​​റോ ക​​​​​​പ്പി​​​​​​ൽ പോ​​​​​​ർ​​​​​​ച്ചു​​​​​​ഗ​​​​​​ൽ കി​​​​​​രീ​​​​​​ടം നേ​​​​​​ടി​​​​​​യ​​​​​​പ്പോ​​​​​​ൾ ല​​​​​​ഭി​​​​​​ച്ച 2.75 ല​​​​​​ക്ഷം യൂ​​​​​​റോ കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ കാ​​​​​​ൻ​​​​​​സ​​​​​​ർ ചി​​​​​​കി​​​​​​ത്സ​​​​​​യ്ക്കാ​​​​​​യു​​​​​​ള്ള ചാ​​​​​​രി​​​​​​റ്റി പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു കൈ​​​​​​മാ​​​​​​റി.

യു​​​​​​വേ​​​​​​ഫ​​​​​​യു​​​​​​ടെ ‘ടീം ​​​​​​ഓ​​​​​​ഫ് ദ ​​​​​​ഇ​​​​​​യ​​​​​​ർ’ പു​​​​​​ര​​​​​​സ്കാ​​​​​​ര​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​യ ഒ​​​​​​രു ല​​​​​​ക്ഷം യൂ​​​​​​റോ റെ​​​​​​ഡ് ക്രോ​​​​​​സി​​​​​​നും ന​​​​​​ൽ​​​​​​കി. വി​​​​​​ജ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​ഘോ​​​​​​ഷ​​​​​​വേ​​​​​​ള​​​​​​ക​​​​​​ളി​​​​​​ലും സ്വ​​​​​​ന്തം നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ളെ മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​രു​​​​​​ടെ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ൽ പ്ര​​​​​​തീ​​​​​​ക്ഷ​​​​​​യു​​​​​​ടെ വെ​​​​​​ളി​​​​​​ച്ച​​​​​​മാ​​​​​​ക്കാ​​​​​​ൻ അ​​​​​​ദ്ദേ​​​​​​ഹം ശ്ര​​​​​​മി​​​​​​ച്ചു.

ദു​​​​​​ര​​​​​​ന്ത​​​​​​മു​​​​​​ഖ​​​​​​ങ്ങ​​​​​​ളി​​​​​​ലും സ​​​​​​ഹാ​​​​​​യ​​​​​​ഹ​​​​​​സ്തം

2004ൽ ​​​​​​ഇ​​​​​​ന്തോ​​​​​​നേ​​​​​​ഷ്യ​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​യ സു​​​​​​നാ​​​​​​മി​​​​​​ക്കു പി​​​​​​ന്നാ​​​​​​ലെ ത​​​​​ന്‍റെ പേ​​​​​​രി​​​​​​ലു​​​​​​ള്ള ജ​​​​​​ഴ്സി ധ​​​​​​രി​​​​​​ച്ച ഒ​​​​​​രു ബാ​​​​​​ല​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ച​​​​​​റി​​​​​​ഞ്ഞ് അ​​​​​​ദ്ദേ​​​​​​ഹം നേ​​​​​​രി​​​​​​ട്ട് അ​​​​​​വി​​​​​​ടേ​​​​​​ക്കു യാ​​​​​​ത്ര തി​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്നു. ദു​​​​​​ര​​​​​​ന്ത​​​​​​ത്തെ അ​​​​​​തി​​​​​​ജീ​​​​​​വി​​​​​​ച്ച കു​​​​​​ട്ടി​​​​​​ക​​​​​​ളോ​​​​​​ടു​​​​​​ള്ള അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ക​​​​​​രു​​​​​​ത​​​​​​ൽ അ​​​​​​ന്നു വ​​​​​​ലി​​​​​​യ ശ്ര​​​​​​ദ്ധ നേ​​​​​​ടി.

2015 ഏ​​​​​​പ്രി​​​​​​ൽ 25നു നേ​​​​​​പ്പാ​​​​​​ളി​​​​​​ലു​​​​​​ണ്ടാ​​​​​​യ ശ​​​​​​ക്ത​​​​​​മാ​​​​​​യ ഭൂ​​​​​​ക​​​​​​മ്പ​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷം ദു​​​​​​രി​​​​​​താ​​​​​​ശ്വാ​​​​​​സ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു സ​​​​​​ഹാ​​​​​​യം ന​​​​​​ൽ​​​​​​കാ​​​​​​ൻ അ​​​​​​ദ്ദേ​​​​​​ഹം രം​​​​​​ഗ​​​​​​ത്തെ​​​​​​ത്തി. ദു​​​​​​രി​​​​​​ത​​​​​​മ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്ക് സ​​​​​​ഹാ​​​​​​യ​​​​​​മെ​​​​​​ത്തി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് ആ​​​​​​രാ​​​​​​ധ​​​​​​ക​​​​​​രോ​​​​​​ട് അ​​​​​​ഭ്യ​​​​​​ർ​​​​​​ഥി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. 2016ൽ ​​​​​​സി​​​​​​റി​​​​​​യ​​​​​​ൻ ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​യു​​​​​​ദ്ധം ദു​​​​​​രി​​​​​​ത​​​​​​ത്തി​​​​​​ലാ​​​​​​ക്കി​​​​​​യ കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്കു ഭ​​​​​​ക്ഷ​​​​​​ണ​​​​​​വും വൈ​​​​​​ദ്യ​​​​​​സ​​​​​​ഹാ​​​​​​യ​​​​​​വും ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും അ​​​​​​ദ്ദേ​​​​​​ഹം സാ​​​​​​മ്പ​​​​​​ത്തി​​​​​​ക പി​​​​​​ന്തു​​​​​​ണ ന​​​​​​ൽ​​​​​​കി. യു​​​​​​ദ്ധ​​​​​​ത്തി​​​​​​ന്‍റെ ദു​​​​​​രി​​​​​​ത​​​​​​ങ്ങ​​​​​​ൾ അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​വ​​​​​​സ്ഥ ലോ​​​​​​ക​​​​​​ശ്ര​​​​​​ദ്ധ​​​​​​യി​​​​​​ൽ കൊ​​​​​​ണ്ടു​​​​​​വ​​​​​​രാ​​​​​​നും ശ്ര​​​​​​മി​​​​​​ച്ചു.

കോ​​​​​​വി​​​​​​ഡ് കാ​​​​​​ല​​​​​​ത്തും കരുതല്‍

പോ​​​​​​ർ​​​​​​ച്ചു​​​​​​ഗ​​​​​​ലി​​​​​​ൽ കോ​​​​​​വി​​​​​​ഡ് മ​​​​​​ഹാ​​​​​​മാ​​​​​​രി പ​​​​​​ട​​​​​​ർ​​​​​​ന്നു​​​​​​പി​​​​​​ടി​​​​​​ച്ച​​​​​​പ്പോ​​​​​​ഴും റൊ​​​​​​ണാ​​​​​​ൾ​​​​​​ഡോ സ​​​​​​ഹാ​​​​​​യ​​​​​​വു​​​​​​മാ​​​​​​യി രം​​​​​​ഗ​​​​​​ത്തു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. ത​​​​​​ന്‍റെ ഏ​​​​​​ജ​​​​​​ന്‍റാ​​​​​​യ ജോ​​​​​​ർ​​​​​​ജ് മെ​​​​​​ൻ​​​​​​ഡ​​​​​​സി​​​​​​നൊ​​​​​​പ്പം ചേ​​​​​​ർ​​​​​​ന്നു രാ​​​​​​ജ്യ​​​​​​ത്തെ പ്ര​​​​​​ധാ​​​​​​ന ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ളി​​​​​​ൽ തീ​​​​​​വ്ര​​​​​​പ​​​​​​രി​​​​​​ച​​​​​​ര​​​​​​ണ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ ഒ​​​​​​രു​​​​​​ക്കാ​​​​​​ൻ സാ​​​​​​മ്പ​​​​​​ത്തി​​​​​​കസ​​​​​​ഹാ​​​​​​യം ന​​​​​​ൽ​​​​​​കി.

ലി​​​​​​സ്ബ​​​​​​ണി​​​​​​ലെ നോ​​​​​​ർ​​​​​​ത്ത് ലി​​​​​​സ്ബ​​​​​​ൺ യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി ഹോ​​​​​​സ്പി​​​​​​റ്റ​​​​​​ൽ സെ​​​​​ന്‍റ​​​​​റി​​​​​ലും പോ​​​​​​ർ​​​​​​ട്ടോ​​​​​​യി​​​​​​ലെ സാ​​​​​​ന്താ അ​​​​​​ന്‍റോ​​​​​​ണി​​​​​​യോ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലും തീ​​​​​​വ്ര​​​​​​പ​​​​​​രി​​​​​​ച​​​​​​ര​​​​​​ണ സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് ഇ​​​​​​രു​​​​​​വ​​​​​​രും സ​​​​​​ഹാ​​​​​​യി​​​​​​ച്ചു. മ​​​​​​ദെ​​​​​​യ്‌​​​​​​റ​​​​​​യി​​​​​​ലെ ആ​​​​​​രോ​​​​​​ഗ്യ​​​​​​സേ​​​​​​വ​​​​​​ന വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന് നി​​​ര​​​വ​​​ധി വെ​​​​​​ന്‍റി​​​​​​ലേ​​​​​​റ്റ​​​​​​റു​​​​​​ക​​​​​​ളും ന​​​​​​ൽ​​​​​​കി. യൂ​​​​​​റോ യോ​​​​​​ഗ്യ​​​​​​താ​​​മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന ബോ​​​​​​ണ​​​​​​സ് തു​​​​​​ക​​​​​​യു​​​​​​ടെ പ​​​​​​കു​​​​​​തി കോ​​​​​​വി​​​​​​ഡ് പ്ര​​​​​​തി​​​​​​രോ​​​​​​ധ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി ന​​​​​​ൽ​​​​​​കാ​​​​​​ൻ സ​​​​​ഹ​​​​​താ​​​​​​ര​​​​​​ങ്ങ​​​​​​ളോ​​​​​​ടും റൊ​​​​​​ണാ​​​​​​ൾ​​​​​​ഡോ അ​​​​​​ഭ്യ​​​​​​ർ​​​​​​ഥി​​​​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

സേ​​​​​​വ് ദ ​​​​​​ചി​​​​​​ൽ​​​​​​ഡ്ര​​​​​​ൻ ഉ​​​​​​ൾ​​​​​​പ്പ​​​​​​ടെ​​​​​​യു​​​​​​ള്ള സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് പി​​​​​​ന്തു​​​​​​ണ ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ആ​​​​​​രാ​​​​​​ധ​​​​​​ക​​​​​​ർ​​​​​​ക്കു റൊ​​​​​​ണാ​​​​​​ൾ​​​​​​ഡോ​​​​​​യ്ക്കൊ​​​​​​പ്പം വെ​​​​​​ർ​​​​​​ച്വ​​​​​​ലാ​​​​​​യി സെ​​​​​​ൽ​​​​​​ഫി​​​​​​യെ​​​​​​ടു​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​ന്ന മൊ​​​​​​ബൈ​​​​​​ൽ ആ​​​​​​പ്പും 2016ൽ ​​​​​​പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​തി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള വ​​​​​​രു​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ഒ​​​​​​രു വി​​​​​​ഹി​​​​​​തം കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ ക്ഷേ​​​​​​മ​​​​​​ത്തി​​​​​​നാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​യ്ക്കു ന​​​​​​ൽ​​​​​​കാ​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു പ​​​​​​ദ്ധ​​​​​​തി.

Latest News

Corehub Up