Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GreenHouse

ഓ​ട്ടോ ഓ​ടി​ക്കും, ഒ​പ്പം കൃ​ഷി​യും; പു​ര​യി​ട​ത്തി​ലെ ഹ​രി​ത മാ​തൃ​ക

കോ​ത​മം​ഗ​ല​ത്തി​ന് സ​മീ​പം പി​ട​വൂ​രി​ല്‍ താ​മ​സി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ റ​ഷീ​ദി​ന്‍റെ വീ​ട്ടു​മു​റ്റം ക​ണ്ടാ​ല്‍ ആ​രും ഒ​ന്ന് അ​മ്പ​ര​ക്കും. വെ​റും 11 സെ​ന്‍റ് സ്ഥ​ല​ത്ത് വൈ​വി​ധ്യ​മാ​ര്‍​ന്ന കൃ​ഷി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​തി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ​ത് വീ​ടി​ന് മു​ന്നി​ലെ പ​ന്ത​ലി​ലാ​കെ പ​ട​ര്‍​ന്നു​നി​ല്‍​ക്കു​ന്ന മു​ന്തി​രി​വ​ള്ളി​ക​ളും കു​ല​ക​ളു​മാ​ണ്.

മു​ന്തി​രി​ക്ക് പു​റ​മെ ക​പ്പ, ചേ​ന, ചേ​മ്പ്, വാ​ഴ, തെ​ങ്ങ്, മാ​വ്, പ്ലാ​വ്, റ​മ്പൂ​ട്ടാ​ന്‍, പേ​ര, മു​രി​ങ്ങ വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ള്‍ തു​ട​ങ്ങി ഒ​രു കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ മി​ക്ക വി​ള​ക​ളും ഈ ​കൊ​ച്ചു​പു​ര​യി​ട​ത്തി​ല്‍ വി​ള​യു​ന്നു​ണ്ട്.

ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ല്‍ ല​ഭി​ക്കു​ന്ന ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ലാ​ണ് കൃ​ഷി​പ​രി​പാ​ല​നം.

Latest News

Corehub Up