Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gregorios Mar

ഗ്രി​ഗോ​റി​യോ​സ് മാ​ർ ഗ​ബ്രി​യേ​ല്‍ അ​ഭി​ഷി​ക്ത​നാ​യി

പു​​​​ത്ത​​​​ന്‍​കു​​​​രി​​​​ശ്: പ്രാ​​​​ർ​​​​ഥ​​​​നാ​​​നി​​​​ര്‍​ഭ​​​​ര​​​​മാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ല്‍ യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭ​​​​യു​​​​ടെ അ​​​​ങ്ക​​​​മാ​​​​ലി ഭ​​​​ദ്രാ​​​​സ​​​​നം മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ മേ​​​​ഖ​​​​ല​​​​യി​​​​ലെ സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യാ​​​​യി ഗ്രി​​​​ഗോ​​​​റി​​​​യോ​​​​സ് മാ​​​​ർ ഗ​​​​ബ്രി​​​​യേ​​​​ല്‍ അ​​​​ഭി​​​​ഷി​​​​ക്ത​​​​നാ​​​​യി.

ശ്രേ​​​​ഷ്ഠ കാ​​​​തോ​​​​ലി​​​​ക്ക ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ർ ജോ​​​​സ​​​​ഫ് ബാ​​​​വാ​​​​യു​​​​ടെ കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണം. സ​​​​ഭ​​​​യി​​​​ലെ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​മാ​​​​ര്‍ ചടങ്ങിൽ സ​​​​ഹ​​​​കാ​​​​ര്‍​മി​​​​ക​​​​രാ​​​​യി.



Latest News

Corehub Up