പുത്തന്‍കുരിശ്: പ്രാർഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ യാക്കോബായ സഭയുടെ അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖലയിലെ സഹായ മെത്രാപ്പോലീത്തയായി ഗ്രിഗോറിയോസ് മാർ ഗബ്രിയേല്‍ അഭിഷിക്തനായി.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാർ ജോസഫ് ബാവായുടെ കാർമികത്വത്തിലായിരുന്നു സ്ഥാനാരോഹണം. സഭയിലെ മെത്രാപ്പോലീത്തമാര്‍ ചടങ്ങിൽ സഹകാര്‍മികരായി.
Tags : Gregorios Mar Gabriel