Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GuaranteeAct

തൊഴിലുറപ്പ് നിയമം: പരാതി പരിഹാര സംവിധാനങ്ങൾ വിജ്ഞാപനം ചെയ്തു

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ഹാ​​​ത്മാ ​ഗാ​​​ന്ധി ദേ​​​ശീ​​​യ ​ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മ​​​ത്തെ (എം​​​ജി​​​എ​​​ൻ​​​ആ​​​ർ​​​ഇ​​​ജി​​​എ) പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു​​​കൊ​​​ണ്ട് കേ​​​ന്ദ്രം കൊ​​​ണ്ടു​​​വ​​​ന്ന വി​​​ബി-​​​ജി റാം ​​​ജി നി​​​യ​​​മ​​​ത്തി​​​നു കീ​​​ഴി​​​ൽ പു​​​തി​​​യ പ​​​രാ​​​തി പ​​​രി​​​ഹാ​​​ര സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്തു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ.

പ​​​ദ്ധ​​​തി​​​യു​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ൽ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഒ​​​ന്നി​​​ല​​​ധി​​​കം ചാ​​​ന​​​ലു​​​ക​​​ളി​​​ലൂ​​​ടെ ആ​​​ളു​​​ക​​​ൾ​​​ക്ക് പ​​​രാ​​​തി ന​​​ൽ​​​കു​​​ന്ന​​​ത് സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് പു​​​തി​​​യ സം​​​വി​​​ധാ​​​നം.

അ​​​തേസ​​​മ​​​യം പു​​​തി​​​യ പ​​​രാ​​​തി പ​​​രി​​​ഹാ​​​ര സം​​​വി​​​ധാ​​​ന​​​ത്തി​​​നു കീ​​​ഴി​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​​ക​​​ൾ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ പ​​​ല സു​​​ര​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ളും ഒ​​​ഴി​​​വാ​​​ക്കി​​​യെ​​​ന്നു വി​​​മ​​​ർ​​​ശ​​​ന​​​മു​​​ണ്ട്.

Latest News

Corehub Up