Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : H1N1 Infection

എ​ച്ച്‌​വ​ണ്‍ എ​ന്‍​വ​ണ്‍ ബാ​ധി​ച്ച് വ​യോ​ധി​ക​ന്‍ മ​രി​ച്ചു‌

കോ​​​​ത​​​​മം​​​​ഗ​​​​ലം: ക​​​​വ​​​​ള​​​​ങ്ങാ​​​​ട് പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ല്‍ എ​​​​ച്ച്‌​​​​വ​​​​ണ്‍ എ​​​​ന്‍‌​​​​വ​​​​ണ്‍ രോ​​​​ഗം ബാ​​​​ധി​​​​ച്ച് വ​​​​യോ​​​​ധി​​​​ക​​​​ന്‍ മ​​​​രി​​​​ച്ചു. മ​​​​ണി​​​​ക്കി​​​​ണ​​​​ര്‍ കൈ​​​​ത​​​​ക്കാ​​​​ട്ട് സെ​​​​യ്ത് മു​​​​ഹ​​​​മ്മ​​​​ദ് (75) ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്. സം​​​​സ്‌​​​​കാ​​​​രം ന​​​​ട​​​​ത്തി.

പ​​​​നി​​​​യും ശ്വാ​​​​സം​​​​മു​​​​ട്ടും ബാ​​​​ധി​​​​ച്ച് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കെ ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സ​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. 

ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ന​​​​ല്‍​കി​​​​യ റി​​​​പ്പോ​​​​ര്‍​ട്ട് പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ആ​​​​രോ​​​​ഗ്യ​​​വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.

Latest News

Corehub Up