Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HDFCErgoQuiz

എ​ച്ച്ഡി​എ​ഫ്സി എ​ർ​ഗോ ക്വി​സ്: കേ​ര​ള​ത്തി​ൽനി​ന്ന് 1000 പേ​ർ

കൊ​​​​ച്ചി: എ​​​​ച്ച്ഡി​​​​എ​​​​ഫ്സി എ​​​​ർ​​​​ഗോ ജ​​​​ന​​​​റ​​​​ൽ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​മ്പ​​​​നി​​​​യു​​​​ടെ 11-ാമ​​​​ത് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക്വി​​​​സ് ജൂ​​​​നി​​​​യ​​​​റി​​​​ന് കേ​​​​ര​​​​ള​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച പ്ര​​​​തി​​​​ക​​​​ര​​​​ണം.

എ​​​​ട്ട്, ഒ​​​​ന്പ​​​​ത് ക്ലാ​​​​സു​​​​ക​​​​ളി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ക്വി​​​​സി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ 44 ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലാ​​​​യി 438 സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് 1,000ത്തി​​​ലേ​​​​റെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു.

രാ​​​​ജ്യ​​​​ത്താ​​​​കെ 600ലേ​​​​റെ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​യി 16,900ലേ​​​​റെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. 22ന് ​​​​മും​​​​ബൈ​​​​യി​​​​ൽ ദേ​​​​ശീ​​​​യ ഫൈ​​​​ന​​​​ൽ ന​​​​ട​​​​ക്കും.

Latest News

Corehub Up