Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hamilton

ഇ​ന്ത്യ x ന്യൂ​സി​ല​ന്‍​ഡ് അ​ഞ്ചാം ട്വ​ന്‍റി-20 ഇ​ന്ന്

ഹാ​മി​ല്‍​ട്ട​ണ്‍: ഇ​ന്ത്യ x ന്യൂ​സി​ല​ന്‍​ഡ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും പോ​രാ​ട്ടം ഇ​ന്ന്. ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​യ്ക്ക് 12.30നു ​ഹാ​മി​ല്‍​ട്ട​ണി​ലാ​ണ് മ​ത്സ​രം.

ആ​ദ്യ മൂ​ന്നു പോ​രാ​ട്ട​ങ്ങ​ളും ജ​യി​ച്ച ഇ​ന്ത്യ, നാ​ലാം മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. പ​ര​മ്പ​ര ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും അ​തി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കാ​നാ​യു​ള്ള ജ​യ​മാ​ണ് കി​വീ​സി​ന്‍റെ ല​ക്ഷ്യം.

അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ പ​ര​മ്പ​ര, ഏ​ഷ്യ​ന്‍ ഗെ​യിം​സ്, വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ഹോം ​പ​ര​മ്പ​ര, ഇ​പ്പോ​ള്‍ ന്യൂ​സി​ല​ന്‍​ഡ് പ​ര്യ​ട​നം എ​ന്നി​ങ്ങ​നെ സെ​പ്റ്റം​ബ​ർ മു​ത​ൽ തു​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ ട്വ​ന്‍റി-20 ടീ​മി​ന്‍റെ തി​ര​ക്കേ​റി​യ പോ​രാ​ട്ട​ദി​ന​ങ്ങ​ള്‍​ക്കും ഇ​ന്ന​ത്തോ​ടെ ഇ​ട​വേ​ള ല​ഭി​ക്കും.

ഡി​സം​ബ​ര്‍ 22ന് ​ആ​രം​ഭി​ക്കു​ന്ന ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ പ​ര​മ്പ​ര​യാ​ണ് ഇ​ന്ത്യ​യു​ടെ ഇ​നി​യു​ള്ള പോ​രാ​ട്ട​വേ​ദി.

Latest News

Corehub Up