Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hamoud

ജോ​ര്‍​ദാ​നി​ല്‍ ക്രി​സ്ത്യ​ന്‍ പ​ള്ളി​യി​ൽ വെ​ടി​വ​യ്പ്; ഏഴു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ദു​​​ബാ​​​​യ്: തെ​​​​ക്ക​​​​ന്‍ ജോ​​​​ര്‍​ദാ​​​​നി​​​​ല്‍ ഗ്രീ​​​​ക്ക് ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് പ​​​​ള്ളി​​​​യി​​​​ൽ അ​​​​ക്ര​​​​മി​​​​ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ല്‍ ഏ​​​ഴു പേ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

ക​​​​രാ​​​​ക്കി​​​​ലെ ഹ​​​​മൗ​​​​ദ് പ​​​​ള്ളി​​​​യി​​​​ല്‍ മൃ​​​​ത​​​​സം​​​​സ്‌​​​​കാ​​​​ര ശു​​​​ശ്രൂ​​​​ഷ​​​​യ്ക്കി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു വെ​​​​ടി​​​​വ​​​​യ്പ്. കാ​​​​റി​​​​ലെ​​​​ത്തി​​​​യ മൂ​​​ന്ന് അ​​​ക്ര​​​മി​​​ക​​​ൾ അ​​​​ഞ്ചു മി​​​​നി​​​​റ്റോ​​​​ളം തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി വെ​​​​ടി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. 34 പേ​​​​ര്‍​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള അ​​​​ല്‍ മാം​​​​ലാ​​​​ക ടെ​​​​ലി​​​​വി​​​​ഷ​​​​ന്‍ ആ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ ഭീ​​​ക​​​ര​​​ർ​​​ക്ക് ക​​​ടു​​​ത്ത ശി​​​ക്ഷ ന​​​ൽ​​​കു​​​മെ​​​ന്ന് ജോ​​​ർ​​​ദാ​​​ൻ രാ​​​ജാ​​​വ് അ​​​ബ്ദു​​​ള്ള ര​​​ണ്ടാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.

അ​​​​ക്ര​​​​മി​​​​ക​​​​ളു​​​​ടെ കൈ​​​​യി​​​​ൽ റൈ​​​​ഫി​​​​ളും പി​​​​സ്റ്റ​​​​ളു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ക്ക​​​​വേ പ​​​​ള്ളി​​​​ക്ക​​​​ക​​​​ത്ത് 150നും 200​​​​നും ഇ​​​​ട​​​​യി​​​​ല്‍ ആ​​​​ളു​​​​ക​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. അ​​​​മ്പ​​​​തി​​​​നും എ​​​​ഴു​​​​പ​​​​തി​​​​നും ഇ​​​​ട​​​​യി​​​​ല്‍ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​രാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​ര്‍. ര​​​​ക്ഷ​​​​പ്പെ​​​​ട്ട അ​​​​ക്ര​​​​മി​​​​ക​​​​ള്‍​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ല്‍ ഊ​​​​ര്‍​ജി​​​​ത​​​​മാ​​​​ക്കി.

മു​​​​സ്‌​​​​ലിം ഭൂ​​​​രി​​​​പ​​​​ക്ഷ രാ​​​​ജ്യ​​​​മാ​​​​യ ജോ​​​​ര്‍​ദാ​​​​നി​​​​ല്‍ ഇ​​​​ത്ത​​​​രം ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ള്‍ അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​ണ്. ജോ​​​​ർ​​​​ദാ​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ അ​​​​മ്മാ​​​​നി​​​​ൽ​​​​നി​​​​ന്ന് 180 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യു​​​​ള്ള ക​​​​രാ​​​​ക് ക്രൈ​​​​സ്ത​​​​വ​​​​ര്‍ ഏ​​​​റെ​​​​യു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​മാ​​​​ണിത്. 2016ൽ ​​​ക​​​രാ​​​ക്കി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഏ​​​ഴു പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ ഉ​​​ൾ​​​പ്പ​​​ടെ 10 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Latest News

Corehub Up