Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hans Seized.

Kozhikode

75 പാ​യ്ക്ക​റ്റ് ഹാ​ൻ​സ് പി​ടി​കൂ​ടി

കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​മാ​യ 75 പാ​യ്ക്ക​റ്റ് ഹാ​ൻ​സ് പി​ടി​കൂ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​ഞ്ചേ​രി ശാ​ന്തി​ന​ഗ​ർ പ​ടി​ഞ്ഞാ​റ​യി​ൽ പി.​ബി. ബി​ജു​വി​നെ (49) തി​രു​വ​മ്പാ​ടി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.
കൂ​ട​ര​ഞ്ഞി​യി​ലെ ഒ​രു ക​ട​യി​ൽ വി​ൽ​പ​ന​യ്ക്കാ​യി നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ‌ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹാ​ൻ​സ് പി​ടി​കൂ​ടി​യ​ത്. തി​രു​വ​മ്പാ​ടി എ​സ്എ​ച്ച്ഒ ഇ.​കെ. ര​മ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
സീ​നി​യ​ർ സി​പി​ഒ അ​നൂ​പ്, ഷാ​ഡോ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നീ​സ്, രാ​ഹു​ൽ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up