തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഈസ്റ്റർ ആശംസകൾ നേർന്നു. ദൈവപുത്രൻ കഠിനമായ പീഡകൾ ഏറ്റുവാങ്ങി കുരിശു മരണം വരിച്ച ശേഷം ഉയർത്തെഴുന്നേറ്റതിന്റെ തിരുന്നാളാണ് ഈസ്റ്റര്‍.
സങ്കടങ്ങളില്‍ നിന്നുള്ള നമ്മുടെ ഓരോരുത്തരുടെയും ഉയിർപ്പാകണം ഇത്തവണത്തെ ഈസ്റ്ററെന്നും വി.ഡി. സതീശൻ ആശംസിച്ചു.