x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈസ്റ്റര്‍ ആശംസ നേർന്ന് പ്രതിപക്ഷ നേതാവ്


Published: April 5, 2026 03:35 AM IST | Updated: April 5, 2026 03:35 AM IST

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഈ​സ്റ്റ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ദൈ​വ​പു​ത്ര​ൻ ക​ഠി​ന​മാ​യ പീ​ഡ​ക​ൾ ഏ​റ്റു​വാ​ങ്ങി കു​രി​ശു മ​ര​ണം വ​രി​ച്ച ശേ​ഷം ഉ​യ​ർ​ത്തെ​ഴു​ന്നേ​റ്റ​തി​ന്‍റെ തി​രു​ന്നാ​ളാ​ണ് ഈ​സ്റ്റ​ര്‍.

സ​ങ്ക​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ന​മ്മു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും ഉ​യി​ർ​പ്പാ​ക​ണം ഇ​ത്ത​വ​ണ​ത്തെ ഈ​സ്റ്റ​റെ​ന്നും വി.​ഡി. സ​തീ​ശ​ൻ ആ​ശം​സി​ച്ചു.

Tags : happy Easter wishes Opposition leade

Recent News

Corehub Up