Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HappyBirthday

മേഘങ്ങൾക്കപ്പുറത്തുനിന്ന് മകൾക്ക് ജന്മദിനാശംസ നേർന്ന് അ​നി​ൽ മേ​നോ​ൻ

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡിസി: ബ​ഹി​രാ​കാ​ശ​ത്തു​നി​ന്ന് മ​ക​ൾ​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ളു​മാ​യി ആ​ദ്യ മ​ല​യാ​ളി ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി അ​നി​ൽ മേ​നോ​ൻ.

മ​ക​ൾ ഗ്രേ​സി​ന് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ടു​ള്ള സ​ന്ദേ​ശം ആ​വേ​ശ​വും ആ​ന​ന്ദ​വും നി​റ​ഞ്ഞ​താ​യി.

ഈ ​വ​ലി​യ നേ​ട്ട​ത്തി​ലെ​ത്താ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും അ​നി​ൽ മേ​നോ​ൻ കൃ​ത​ജ്ഞ​ത അ​റി​യി​ച്ചു.

അ​സാ​ധ്യ​മെ​ന്നു തോ​ന്നി​യ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ കൂ​ടെനി​ന്ന​വ​രെ ന​ന്ദി​യോ​ടെ ഓ​ർ​ക്കു​ന്ന​താ​യും അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up