അനിൽ മേനോൻ
വാഷിംഗ്ടൺ ഡിസി: ബഹിരാകാശത്തുനിന്ന് മകൾക്ക് ജന്മദിനാശംസകളുമായി ആദ്യ മലയാളി ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ.
മകൾ ഗ്രേസിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള സന്ദേശം ആവേശവും ആനന്ദവും നിറഞ്ഞതായി.
ഈ വലിയ നേട്ടത്തിലെത്താൻ സഹായിച്ച എല്ലാവർക്കും അനിൽ മേനോൻ കൃതജ്ഞത അറിയിച്ചു.
അസാധ്യമെന്നു തോന്നിയ സ്വപ്നം യാഥാർഥ്യമാക്കാൻ കൂടെനിന്നവരെ നന്ദിയോടെ ഓർക്കുന്നതായും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് അദ്ദേഹം പറഞ്ഞു.
Tags : AnilMenon HappyBirthday wishes daughter space