Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HardikPandyaInjury

കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്ക് വി​ന​യാ​യി;​ഹാ​ർ​ദി​ക്കി​ന്‍റെ മ​ട​ങ്ങി​വ​ര​വ് വൈ​കും

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന് തി​രി​ച്ച​ടി​യാ​യി ഓ​ൾ​റൗ​ണ്ട​ർ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ പ​രി​ക്ക്. കാ​ൽ​മു​ട്ടി​ലെ പേ​ശി​ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി മു​ക്ത​നാ​കാ​ത്ത​തി​നാ​ൽ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ഐ​പി​എ​ല്ലി​ന് മു​മ്പ് താ​ര​ത്തി​ന് മ​ത്സ​ര​രം​ഗ​ത്തേ​ക്ക് തി​രി​ച്ചെ​ത്താ​നാ​യേ​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

32കാ​ര​നാ​യ താ​രം നി​ല​വി​ൽ ബം​ഗ​ളൂ​രു​വി​ലെ ബി​സി​സി​ഐ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​മു​ഖ കാ​യി​ക വി​ദ​ഗ്ധ​ൻ ഡോ. ​ദി​ൻ​ഷാ പ​ർ​ദി​വാ​ല​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഹാ​ർ​ദി​ക്കി​ന്‍റെ ചി​കി​ത്സ പു​രോ​ഗ​മി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഘ​ട്ടം​ഘ​ട്ട​മാ​യു​ള്ള ഫി​റ്റ്ന​സ് പ​ദ്ധ​തി​യി​ലൂ​ടെ മാ​ത്ര​മേ താ​ര​ത്തി​ന് ബൗ​ളിം​ഗ് പു​ന​രാ​രം​ഭി​ക്കാ​നാ​കൂ.

മൂ​ന്നാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ത്ര​മേ ഹാ​ർ​ദി​ക്കി​ന് ഓ​ടി​ത്തു​ട​ങ്ങാ​ൻ സാ​ധി​ക്കൂ എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തോ​ടെ പൂ​ർ​ണ കാ​യി​ക​ക്ഷ​മ​ത വീ​ണ്ടെ​ടു​ത്ത് മ​ത്സ​ര​ങ്ങ​ൾ​ക്ക് സ​ജ്ജ​നാ​കാ​ൻ താ​ര​ത്തി​ന് ഇ​നി​യും മാ​സ​ങ്ങ​ൾ വേ​ണ്ടി​വ​ന്നേ​ക്കും. പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് 2026ൽ ​താ​ര​ത്തി​ന് വൈ​റ്റ് ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യി​രു​ന്നു.

Latest News

Corehub Up