Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harikumar

ഭോപ്പാൽ അഗ്നിമിത്ര ഭാഷാപുരസ്കാരം എം.കെ. ഹരികുമാറിന്

ഭോ​​​പ്പാ​​​ൽ: യു​​​ണൈ​​​റ്റ​​​ഡ് മ​​​ല​​​യാ​​​ളി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഉ​​​മ), ഭോ​​​പ്പാ​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ഥ​​​മ അ​​​ഗ്നി​​​മി​​​ത്ര ഭാ​​​ഷാ​​​പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു വി​​​മ​​​ർ​​​ശ​​​ക​​​നും കോ​​​ള​​​മി​​​സ്റ്റു​​​മാ​​​യ എം.​​​കെ. ഹ​​​രി​​​കു​​​മാ​​​ർ അ​​​ർ​​​ഹ​​​നാ​​​യി. അ​​​മ്പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.

മ​​​ല​​​യാ​​​ള ഭാ​​​ഷ​​​യു​​​ടെ​​​യും സാ​​​ഹി​​​ത്യ​​​ത്തി​​​ന്‍റെ​​​യും സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നും ക​​​ഴി​​​ഞ്ഞ അ​​​മ്പ​​​തു വ​​​ർ​​​ഷ​​​മാ​​​യി ന​​​ൽ​​​കി​​​യ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു. ന​​​വം​​​ബ​​​റി​​​ൽ ഭോ​​​പ്പാ​​​ലി​​​ൽ കേ​​​ര​​​ളോ​​​ത്സ​​​വ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സാം​​​സ്കാ​​​രി​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.

Latest News

Corehub Up