Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harpic Into A Water Tank

Malappuram

വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ ഹാ​ര്‍​പ്പി​ക്ക് ക​ല​ര്‍​ത്തി​യ സം​ഭ​വം ; ഒടുവിൽ ഭ​ക്ഷ്യ ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ട്ടു

നി​ല​മ്പൂ​ര്‍: പ​ണ​പൊ​യി​ല്‍ അ​ങ്ക​ണ​വാ​ടി​യി​ലെ വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ ഹാ​ര്‍​പ്പി​ക്ക് ക​ല​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​മാ​യി സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ന്‍. ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള ക​മ്മീ​ഷ​ന്‍ അം​ഗം വി. ​ര​മേ​ശ​ന്‍ പ​ണ​പൊ​യി​ല്‍ അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ഒ​ക്ടോ​ബ​ര്‍ 31നാ​ണ് ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ണ​പൊ​യി​ല്‍ അ​ങ്ക​ണ​വാ​ടി​യി​ലെ വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ ഹാ​ര്‍​പ്പി​ക്ക് ക​ല​ര്‍​ത്തി​യ​ത് അ​റി​ഞ്ഞ​ത്.​ സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ​യും മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടെ​യും അ​മ്മ​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് അ​ടി​യ​ന്ത​ര സ​ന്ദ​ര്‍​ശ​ന​മെ​ന്ന് ക​മ്മീ​ഷ​ന്‍ അം​ഗം വി. ​ര​മേ​ശ​ന്‍ പ​റ​ഞ്ഞു.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​ലി​യാ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ന്നു​ത​ന്നെ പൊ​ലി​സി​ന് പ​രാ​തി ന​ല്‍​കി​യി​ട്ടും ഇ​തു​വ​രെ കാ​ര്യ​മാ​യ അ​ന്വേ​ഷ​ണ പു​രോ​ഗ​തി ഉ​ണ്ടാ​വാ​ത്ത​ത് അ​മ്മ​മാ​രു​ടെ ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​യ​ക​റ്റാ​ന്‍ അ​ങ്ക​ണ​വാ​ടി പ​രി​സ​ര​വും വാ​ട്ട​ര്‍ ടാ​ങ്കും കി​ണ​റും ഉ​ള്‍​പ്പെ​ടെ സു​ര​ക്ഷി​ത​മാ​യി സം​ര​ക്ഷി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

ഇ​തി​നാ​യി ര​ക്ഷി​താ​ക്ക​ളെ​യും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ​യും പ​ങ്കെ​ടു​പ്പി​ച്ച് അ​ടി​യ​ന്ത​ര​മാ​യി യോ​ഗം വി​ളി​ക്കാ​ന്‍ സി​ഡി​പി​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.അ​ങ്ക​ണ​വാ​ടി പ​രി​സ​ര​ത്ത് കി​ണ​റി​നു​ള്ള റിം​ഗു​ക​ളും വി​റ​കു​ക​ളും ഉ​ള്‍​പ്പെ​ടെ സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ങ്ക​ണ​വാ​ടി​യു​ടെ​യും പ​ഞ്ചാ​യ​ത്തി​‌​ന്‍റെ​യും അ​ല്ലാ​ത്ത മു​ഴു​വ​ന്‍ സാ​ധ​ന​ങ്ങ​ളും പ​രി​സ​ര​ത്തു​നി​ന്ന് മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ല്‍​കാ​നും സി​ഡി​പി​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്കും ചു​റ്റു​മ​തി​ലോ ക​മ്പി​വേ​ലി​യോ ഉ​ണ്ട്. നി​ല​വി​ല്‍ അ​മ്മ​മാ​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി ചു​റ്റു​മ​തി​ല്‍ നി​ര്‍​മി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​മ്മ​മാ​രു​ടെ ആ​ശ​ങ്ക ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും അ​തി​നാ​ല്‍ ഭ​ക്ഷ്യ ക​മ്മീ​ഷ​​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ങ്ക​ണ​വാ​ടി​യി​ലെ വാ​ട്ട​ര്‍ ടാ​ങ്ക്, കി​ണ​ര്‍, ഫി​ല്‍​ട്ട​ര്‍ എ​ന്നി​വ​യു​ടെ ശു​ചീ​ക​ര​ണം, ആ​വ​ശ്യ​മാ​യ ബ​ള്‍​ബു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, അ​ങ്ക​ണ​വാ​ടി​യു​ടെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന സീ​ലിം​ഗ് മാ​റ്റ​ല്‍ എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​നും പ​ഞ്ചാ​യ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി 10,000 രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ങ്ക​ണ​വാ​ടി ഉ​ട​ന്‍ ഹൈ​ടെ​ക് ആ​ക്കു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​​ന്‍റ് തോ​ണി​ക്ക​ട​വ​ന്‍ ഷൗ​ക്ക​ത്ത് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.സ്ഥ​ല​ം സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണം വൈ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ ഡി​ജി​പി​യെ ക​ണ്ട് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ടും. വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ ഹാ​ര്‍​പ്പി​ക്ക് ക​ല​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ പൊ​ലി​സും ആ​രോ​ഗ്യ വ​കു​പ്പും തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് തു​ട​രു​ന്ന​തെ​ന്ന് അ​മ്മ​മാ​ര്‍ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. സം​ഭ​വം അ​തീ​വ ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​മെ​ന്നും വി. ​ര​മേ​ശ​ന്‍ പ​റ​ഞ്ഞു. അ​ത​ത് വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ര്‍​ക്കും നി​യ​മ​സ​ഭ​യ്ക്കും ചെ​യ​ര്‍​മാ​ന്‍ റി​പ്പോ​ര്‍​ട്ട് കൈ​മാ​റും.

ക​മ്മീ​ഷ​ന്‍ അം​ഗം വി. ​ര​മേ​ശ​നൊ​പ്പം സി​ഡി​പി​ഒ പി.​ജി. നി​ഷ, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ വി.​ടി. സി​ന്ധു, റേ​ഷ​നിം​ഗ് ഇ​ന്‍​സ്പെ​ക്‌ട​ര്‍ കെ. ​വി​നീ​ത, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​​ന്‍റ് തോ​ണി​ക്ക​ട​വ​ന്‍ ഷൗ​ക്ക​ത്ത്, പ്ര​തി​പ​ക്ഷ നേ​താ​വ് സ​ഹി​ല്‍ അ​ക​മ്പാ​ടം എ​ന്നി​വ​രും അ​ങ്ക​ണ​വാ​ടി​യി​ല്‍ എ​ത്തി​യി​രു​ന്നു.

Latest News

Corehub Up