Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harvest Season

വി​​ള​​വെ​​ടു​​പ്പ് സീ​​സ​​ണി​​ല്‍ തൊ​​ഴി​​ലുറ​​പ്പി​​ല്ല, ന​​ട​​പ​​ടി​​ക​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ന്നു

കോ​​​​ഴി​​​​ക്കോ​​​​ട്: കാ​​​​ര്‍​ഷി​​​​ക​​​വി​​​​ള​​​​ക​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന വി​​​​ള​​​​വെ​​​​ടു​​​​പ്പ് സീ​​​​സ​​​​ണു​​​​ക​​​​ളി​​​​ല്‍ വി​​​​ബി ജി ​​​​റാം​​​​ജി പ​​​​ദ്ധ​​​​തി നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം കാ​​​​ര്‍​ഷി​​​​ക മേ​​​​ഖ​​​​ല​​​​യ്ക്ക് ആ​​​​ശ്വാ​​​​സ​​​​ക​​​​ര​​​​മാ​​​​കും. കു​​​​രു​​​​മു​​​​ള​​​​ക്, കാ​​​​പ്പി, അ​​​​ട​​​​യ്ക്ക, നെ​​​​ല്ല്, ഇ​​​​ഞ്ചി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ വി​​​​ള​​​​വെ​​​​ടു​​​​പ്പ് ഡി​​​​സം​​​​ബ​​​​റി​​​​ല്‍ ആ​​​​രം​​​​ഭി​​​​ക്കാ​​​​നി​​​​രി​​​​ക്കേ, കേ​​​​ന്ദ്ര നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം വി​​​​ള​​​​വെ​​​​ടു​​​​പ്പ് സീ​​​​സ​​​​ണു​​​​ക​​​​ള്‍ നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പ​​​​ഞ്ചാ​​​​യ​​​​ത്ത് ത​​​​ല​​​​ത്തി​​​​ല്‍ പു​​​​രോ​​​​ഗ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

നി​​​​ല​​​​വി​​​​ല്‍ ജി​​​​ല്ലാ ആ​​​​സൂ​​​​ത്ര​​​​ണ​​​​സ​​​​മി​​​​തി വ​​​​ഴി 12 ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ വി​​​​ബി ജി ​​​​റാം​​​​ജി മി​​​​ഷ​​​​ന്‍ ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ര്‍​ക്കു ല​​​​ഭി​​​​ച്ചു. ബാ​​​​ക്കി ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ കൂ​​​​ടി ല​​​​ഭ്യ​​​​മാ​​​​യാ​​​​ല്‍ ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് സം​​​​സ്ഥാ​​​​ന​​​​ത​​​​ല​​​​ത്തി​​​​ല്‍ വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​കും.

പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ചെ​​​​യ​​​​ര്‍​മാ​​​​നാ​​​​യു​​​​ള്ള സ​​​​മി​​​​തി​​​​യാ​​​​ണ് ഓ​​​​രോ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ​​​​യും പ്ര​​​​ധാ​​​​ന വി​​​​ള​​​​ക​​​​ള്‍, ന​​​​ടീ​​​​ല്‍-​​​​വി​​​​ള​​​​വെ​​​​ടു​​​​പ്പ് കാ​​​​ല​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് 60 ദി​​​​വ​​​​സം നി​​​​ശ്ച​​​​യി​​​​ക്കേ​​​​ണ്ട​​​​ത്. തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി കാ​​​​ര​​​​ണം വി​​​​ള​​​​വെ​​​​ടു​​​​പ്പ് സീ​​​​സ​​​​ണു​​​​ക​​​​ളി​​​​ല്‍ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്ന് രാ​​​​ജ്യ​​​​മൊ​​​​ട്ടാ​​​​കെ പ​​​​രാ​​​​തി ഉ​​​​യ​​​​ര്‍​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് തൊ​​​​ഴി​​​​ലു​​​​റ​​​​പ്പി​​​​ന്‍റെ പു​​​​തി​​​​യ രൂ​​​​പ​​​​മാ​​​​യ വി​​​​ബി ജി ​​​​റാം​​​​ജി പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യ​​​​ത്.

പ​​​​ദ്ധ​​​​തി​​​​യി​​​​ലെ ആ​​​​ക‌്ട് 2025ലെ ​​​​സെ​​​​ക‌​​​​്ഷ​​​​ന്‍ 6 പ്ര​​​​കാ​​​​രം ഓ​​​​രോ സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷ​​​​ത്തി​​​​ലും കാ​​​​ര്‍​ഷി​​​​ക പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള പ്ര​​​​ധാ​​​​ന സീ​​​​സ​​​​ണു​​​​ക​​​​ളി​​​​ലാ​​​​യി ആ​​​​കെ 60 ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​ര​​​​മു​​​​ള്ള പ്ര​​​​വൃ​​​​ത്തി​​​​ക​​​​ള്‍ നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​യും നി​​​​ര്‍​ത്തി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് നി​​​​ഷ്‌​​​​ക​​​​ര്‍​ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​തി​​​​നി​​​​ടെ കാ​​​​ര്‍​ഷി​​​​ക മേ​​​​ഖ​​​​ല ഉ​​​​ള്‍​പ്പെ​​​​ടാ​​​​ത്ത സം​​​​സ്ഥാ​​​​ന​​​​ത്തെ ഭൂ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും പ​​​​ദ്ധ​​​​തി നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കേ​​​​ണ്ടി​​വ​​​​രു​​​​മെ​​​​ന്ന​​​​ത് ആ ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ പ​​​​ദ്ധ​​​​തി അം​​​​ഗ​​​​ങ്ങ​​​​ള്‍​ക്കു തൊ​​​​ഴി​​​​ല്‍ നി​​​​ഷേ​​​​ധ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. ​​​​

Latest News

Corehub Up