Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Head Constable

പഞ്ചാബിൽ ഹെഡ് കോൺസ്റ്റബിൾ വെടിയേറ്റു മരിച്ചു

ഗു​​ർ​​ദാ​​സ്പു​​ർ: പ​​ഞ്ചാ​​ബി​​ൽ ഹെ​​ഡ് കോ​​ൺ​​സ്റ്റ​​ബി​​ൾ വി​​നോ​​ദ്കു​​മാ​​ർ (42) അ​​ക്ര​​മി​​ക​​ളു​​ടെ വെ​​ടി​​യേ​​റ്റു കൊ​​ല്ല​​പ്പെ​​ട്ടു. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി​​യാ​​ണ് യൂ​​ണി​​ഫോ​​മി​​ൽ ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്.

പ​​ഞ്ചാ​​ബി​​ൽ ഈ ​​വ​​ർ​​ഷം കൊ​​ല്ല​​പ്പെ​​ടു​​ന്ന ആ​​റാ​​മ​​ത്തെ പൊ​​ലി​​സു​​കാ​​ര​​നാ​​ണ് വി​​നോ​​ദ്കു​​മാ​​ർ.

തെ​​ഹ്‌​​രീ​​ക്-​​ഇ-​​താ​​ലി​​ബാ​​ൻ ഹി​​ന്ദു​​സ്ഥാ​​ൻ (ടി​​ടി​​എ​​ച്ച്) എ​​ന്ന സം​​ഘ​​ട​​ന കൊ​​ല​​പാ​​ത​​ക​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​താ​​യി സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ അ​​റി​​യി​​ച്ചി​​രു​​ന്നു. ഇ​​തേ​​ക്കു​​റി​​ച്ച് പൊ​​ലി​​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്.

Latest News

Corehub Up