Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Headmistress Sumangaladevi Movie

ഹെ​ഡ്മി​സ്ട്ര​സ് സു​മം​ഗ​ല​ദേ​വി; ടൈ​റ്റി​ൽ പോ​സ്റ്റ​ർ

എ​സ്ആ​ർ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​രേ​ന്ദ്ര​ൻ പ​യ്യാ​ന​ക്ക​ൽ ക​ഥ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന"​ഹെ​ഡ്മി​സ്ട്ര​സ് സു​മം​ഗ​ല​ദേ​വി"​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക്‌ പോ​സ്റ്റ​ർ കോ​ഴി​ക്കോ​ട് കൈ​ര​ളി ശ്രീ ​തി​യേ​റ്റ​റി​ലെ വേ​ദി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ന​ട​ൻ ഉ​ണ്ണി​രാ​ജ പ്ര​കാ​ശ​നം ചെ​യ്തു.

നി​ജ​ബു​ദീ​ൻ റാ​വു​ത്ത​ർ, പി.​എ​ച്ച്. താ​ഹ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ​മാ​ർ. മ​ല​യാ​ള​ത്തി​ലെ ഒ​രു പ്ര​മു​ഖ താ​രം ടൈ​റ്റി​ൽ റോ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.

ഉ​ണ്ണി രാ​ജ, നി​ർ​മ്മ​ൽ പാ​ലാ​ഴി, വി​നോ​ദ് കോ​വൂ​ർ, ര​മേ​ശ് കാ​പ്പാ​ട്, സു​രേ​ഷ് മ​ഞ്ഞ​പ്പാ​ലം, ഗം​ഗ​ൻ വി. ​നാ​യ​ർ, റോ​യ് പു​ന​ലൂ​ർ, റീ​ന, കൃ​ഷ്ണ, ര​ത്‌​ന​ക​ല, നി​ധി​ഷ, ബീ​ന തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം മ​റ്റു പു​തു​മു​ഖ താ​ര​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം- അ​ഷ​റ​ഫ് പാ​ലാ​ഴി, ഗാ​ന​ര​ച​ന-​ഗി​രീ​ഷ് ആ​മ്പ്ര, സം​ഗീ​തം-​ക​മ​ൽ​നാ​ഥ് പ​യ്യ​ന്നൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​രൂ​പേ​ഷ് വെ​ങ്ങ​ളം, ച​മ​യം-​ഹ​ക്കീം വ​യ​നാ​ട്, വ​സ്ത്രാ​ല​ങ്കാ​രം- രാ​ജ​ൻ ത​ടാ​യി​ൽ, ക​ല-​വി​ന​യ​ൻ വ​ള്ളി​ക്കു​ന്ന്, സ്റ്റി​ൽ​സ്- കൃ​ഷ്ണ​ദാ​സ് വ​ള യ​നാ​ട്,പ്ര​മോ​ഷ​ൻ ആ​ന്‍റ്പ​ബ്ലി​സി​റ്റി- വി​നോ​ദ് പി ​വേ​ങ്ങേ​രി, ഡി​സൈ​ൻ-​ഷാ​ജി പാ​ലോ​ളി.

അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ളി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ണ്ടാ​വു​ന്ന സം​ഭ​വ​ങ്ങ​ളും അ​തി​നെ നേ​രി​ടേ​ണ്ടി​വ​രു​ന്ന ഒ​രു ഹെ​ഡ്മി​സ്ട്ര​സി​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളും ര​സ​ക​ര​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ഈ ​ചി​ത്രം ഡി​സം​ബ​റി​ൽ കോ​ഴി​ക്കോ​ട് ആ​രം​ഭി​ക്കും. പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.

Latest News

Corehub Up